Thursday, March 17, 2011
പൂര്‍ണ്ണിമ- ഫോളോ അപ് പോസ്റ്റ് - 3
പൂര്‍ണ്ണിമ എന്ന കുട്ടിയുടെ നിര്‍ഭാഗ്യാനുഭവത്തെപ്പറ്റി മുമ്പ് രണ്ട് പോസ്റ്റുകളിലൂടെ പ്രിയ കൂട്ടുകാര്‍ വായിച്ചറിഞ്ഞിരുന്നുവല്ലോ. ഇനി പ്രത്യക്ഷമായ എന്തെങ്കിലും ഒരു മാറ്റം വരുന്നുവെങ്കില്‍ മാത്രം ഫോളോ അപ് പോസ്റ്റ് ചെയ്യാമെന്ന് ഓര്‍ത്തിരിക്കയായിരുന്നു. അപ്പോഴാണ് നിസാമോള്‍ക്ക് വേണ്ടി സാബു കൊട്ടോട്ടി ചെയ്യുന്ന എളിയ ശ്രമങ്ങളെപ്പറ്റി വായിക്കുന്നത്. നന്മയുടെ ഉറവ വറ്റാത്ത മനുഷ്യര്‍ ലോകത്തെമ്പാടുമുണ്ടെന്ന് ഒരു ചെറു തെളിവുമായി ഈ പത്രക്കട്ടിംഗ് പബ്ലിഷ് ചെയ്യുന്നത് ഉചിതമെന്ന് തോന്നിയതിനാല്‍ എല്ലാവര്‍ക്കും ഒരു പ്രചോദനത്തിനായി....
സ്നേഹത്തോടെ
സ്വന്തം
അജിത്ത്.
Subscribe to:
Post Comments (Atom)
സ്വാര്‍ഥതയുടെ ലോകം എന്ന് നമ്മള്‍ പരിതപിക്കുമ്പോഴും ഇത്തരം കാഴ്ചകള്‍ കാണുന്നു എന്നുള്ളത് മനസ്സിനൊരു കുളിരാണ്..ആശ്വാസമാണ്..
ReplyDeleteനല്ലൊരു നാളെയുടെ കിരണങ്ങള്‍...
ReplyDeleteസന്മനസ്സുള്ളവർക്കു സമാധാനം.
ReplyDeleteഈ ഫോളൊ അപ് എന്തായാലും നന്നായി
ReplyDeleteഅഭിനന്ദനം അജിത് സാർ..
ReplyDeleteഈ സല്‍കര്‍മങ്ങള്‍ തുടരുക
ReplyDeleteആശംസകള്‍..
ReplyDeleteഇതെന്തായാലും നന്നായി.
ReplyDeleteപ്രാര്‍ഥിക്കുന്നു.