Sunday, April 20, 2014

അങ്ങനെ ഒരു അവധിക്കാലത്ത്

പ്രിയ സുഹൃത്തുക്കളെ,
ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 1 വരെ അവധിക്കാലം ചെലവിടാന്‍ ഗ്രാമത്തിലേയ്ക്ക് പോകുന്നു. ഇനി 42 ദിവസം തനി ഗ്രാമീണന്‍ ആയിട്ട് ഒരു വേഷം. ഒരു ചേഞ്ച് ആര്‍ക്കാ ഇഷ്ടമല്ലാത്തത്.
നിങ്ങളുടെ ബ്ലോഗ് പോസ്റ്റുകളില്‍ വന്ന് വായിക്കാന്‍ എന്നെ കണ്ടില്ലെങ്കില്‍ “അജിത്ത് ചേട്ടന് എന്തുപറ്റിക്കാണും?” എന്നൊരു സന്ദേഹം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഈ നോട്ടീസ്.
അവധി കഴിഞ്ഞെത്തുന്നതുവരെ സ്നേഹപൂര്‍വം വിട!

54 comments:

  1. അവധിക്കാലം ആനന്ദകരമാകട്ടെ

    ReplyDelete
  2. സന്തോഷവും, സമാധാനവും നിറഞ്ഞ ഒരു അവധിക്കാലം .....
    നന്മകൾ നേരുന്നു ......

    ReplyDelete
  3. അത് നന്നായി. അല്ലെങ്കില്‍ എന്ത് പറ്റ്യാവൊ എന്ത് പറ്റ്യാവൊ എന്ന ഒരു തരം ഇതാവും ഇപ്പോഴും.
    വീട് താമസവും കൂട്ട ബ്ലോഗ്‌ യാത്രയും എല്ലാം നന്നാവട്ടെ.
    പോയ്‌ വരൂ അജിത്തേട്ടാ

    ReplyDelete
  4. Best regards and best wishes to you, Ajithbhai.
    Ee kurippu kandillenkil njaan vichaarikum - theercha :)
    Enjoy!

    ReplyDelete
  5. അജിത്‌ഭായ്... സന്തോഷമായിട്ട് പോയി വരൂ... മൊബൈൽ നമ്പർ മെയിൽ ചെയ്താൽ ഞാൻ നാട്ടിൽ വരുമ്പോൾ വിളിക്കാം... മെയ് എട്ട് മുതൽ മുപ്പത്തിയൊന്ന് വരെ ഞാനും നാട്ടിലുണ്ടാവും... :)

    ഗൃഹപ്രവേശത്തിന് എല്ലാവിധ ആശംസകളും...

    ReplyDelete
  6. സന്തോഷം നിറഞ്ഞ അവധിക്കാലം ആശംസിക്കുന്നു.

    ReplyDelete
  7. http://drpmalankot0.blogspot.com/2014/04/blog-post_20.html

    ReplyDelete
  8. പറഞ്ഞതു നന്നായി..
    അജിത്തേട്ടന്‍ സ്ഥിരമായി തേങ്ങ അടിയ്ക്കുന്ന ബ്ലോഗുകളുടെ ഒരു ലിസ്റ്റ് ഇങ്ങ് തന്നിരുന്നെങ്കില്‍....( ഒരു നൂറിനു മുകളില്‍ കാണും ല്ലേ..)

    ReplyDelete
  9. ശ്ശൊ..കച്ചവടക്കാര്യത്തിനിടയില്‍ വന്ന കാര്യം പറയാന്‍ മറന്നു പോയി..
    ഒരു അടിപൊളി അവധിക്കാലം ആശംസിക്കുന്നു..
    ഒപ്പം നല്ലൊരു ഗൃഹപ്രവേശനവും.

    ReplyDelete
  10. നന്നായി.. പോസ്റ്റിട്ടിട്ട് അജിത്തേട്ടനെ കണ്ടില്ലെങ്കില്‍ ഒരു സമാധാനക്കുറവു തോന്നും.. അവധിക്കാലം കേമാവട്ടെ..
    ഗൃഹപ്രവേശം അതിലും കേമാവട്ടെ..
    സ്നേഹാദരങ്ങളോടെ

    ReplyDelete
  11. അജിത്തേട്ടനു വേണ്ടി നാല്പ്പത്തിരണ്ട് ദിവസം കാത്തിരിക്കാൻ ഒരുക്കമാണ്‌

    ReplyDelete
  12. happy paalu kaachals.................

    ഇനി അജിത്തേട്ടന്‍ വന്നിട്ടെഴുതാം....
    കാരണം, അതൊരു വരവ് തന്നെയാ.... ഐശ്വര്യത്തിന്റെ വരവ്.....

    ReplyDelete
  13. അജിത്‌ഭായ് വരുന്നത് വരെ ഞാനും എന്റെ ഈഗിളിന് ഒരു ഇടവേള കൊടുത്താലോ എന്നാലോചിക്കുകയാ... :)

    ReplyDelete
    Replies
    1. യുദ്ധത്തിന്റെ നടുക്ക് നിറുത്തിയിട്ട് ഓടരുത് വിനുവേട്ടാ... അതൊക്കെ മഹാപാപാ...കോർട്ട് മാർഷൽ നേരിടേണ്ടി വരും..!

      Delete
  14. സന്തോഷപൂര്‍ണ്ണമായ ഒരു അവധിക്കാലം ആശംസിക്കുന്നു... :-)

    ReplyDelete
  15. നന്മയുടെ വെട്ടമുള്ള ഒരവധിക്കാലം ഞാനും നേരുന്നു അജിത് സാറിന് :)


    ശുഭാശംസകൾ....

    ReplyDelete
  16. Ajith Sir,
    അവധിക്കാല ഗ്രാമ വിശേഷങ്ങൾ കവിതയായോ കഥയായോ പ്രതീക്ഷിക്കട്ടെ? നല്ലൊരു അവധിക്കാലം നേരുന്നു.

    ReplyDelete
  17. അജിത്തേട്ടന് സന്തോഷം നിറഞ്ഞ ഒരു അവധിക്കാലം ആശംസിക്കുന്നു ..ഞാനും നാട്ടിൽ എത്തുന്നുണ്ട് അടുത്തമാസം ആദ്യം .

    ReplyDelete
  18. അജിത്തേട്ടന് നല്ലൊരു അവധിക്കാലം ആശംസിക്കുന്നു...

    ReplyDelete
  19. വിവരങ്ങള്‍ എഫ്.ബി വഴി അറിയുന്നുണ്ടേ.......

    ReplyDelete
  20. നല്ലൊരു അവധിക്കാലവും സന്തോഷം നിറഞ്ഞ ഗൃഹപ്രവേശനവും ആശംസിക്കുന്നു.
    പിന്നെ അജിത്തേട്ടാ.. പണ്ടത്തെപ്പോലൊന്നുമല്ലാട്ടൊ നമ്മുടെ നാട്. ഇപ്പോൾ ബ്ളോഗൊക്കെ ഏതു ഓണംകേറാമൂലയിലും കിട്ടും. അജിത്തേട്ടനില്ലാത്ത ബ്ളോഗുലകമോ.... ചിന്തിക്കാനേ വയ്യാ.....!

    ReplyDelete
  21. അപ്പോൾ പാല് കാച്ചലിന് വീട്ടിൽ
    ഒരു ബൂലോഗ സംഗമം ഉണ്ടാകുമല്ലോ അല്ലേ ഭായ്
    എല്ലാത്തിനും സർവ്വവിധ മംഗളങ്ങളും നേർന്നുകൊള്ളുന്നൂ

    ReplyDelete
  22. നല്ലൊരു അവധിക്കാല യാത്ര നേരുന്നു അജിത്തേട്ടാ..ഗൃഹപ്രവേശനവും നന്നായി തീരട്ടെ..rr

    ReplyDelete
  23. യാത്രാ മംഗളങ്ങള്‍ അജിത്‌ ജി..!

    ReplyDelete
  24. നല്ലൊരു അവധിക്കാലം ആശംസിക്കുന്നു അജിത്തേട്ടാ , ഗൃഹ പ്രവേശനം നന്നായി നടക്കാന്‍ എല്ലാ വിധ പ്രാര്‍ത്ഥനയും....
    സ്നേഹപൂര്‍വ്വം ആര്‍ഷയും കുടുംബവും.

    ReplyDelete
  25. അവധികാല ആശംസകള്‍....ഒന്നിച്ചുള്ള ട്രിപ്പിന് വരാന്‍ പറ്റാത്ത സാഹചര്യം ആയിപോയി.എന്നെങ്കിലും കണ്ടുമുട്ടാം

    ReplyDelete
  26. അവധിക്കാലം സന്തോഷമായിരിക്കാന്‍ ആശംസകള്‍ അജിത്തേട്ടാ..
    സോണിയെ നേരിട്ട് കണ്ടുകാണുമെന്നു വിശ്വസിക്കട്ടെ...
    നന്മകള്‍ നേര്‍ന്നു കൊണ്ട്...

    ReplyDelete
  27. നല്ലൊരു അവധിക്കാലവും ഒപ്പം മംഗളകരമായ ഒരു ഗൃഹപ്രവേശവും ആശംസിക്കുന്നു....
    എല്ലാ നന്മകളും നേര്‍ന്നുകൊണ്ട്....

    ReplyDelete
  28. Poyi ,,, varoo,,, ellavidha aashamsakalum,,,,

    ReplyDelete
  29. എല്ലാം മംഗളം ആകട്ടെ.. കൂടുതൽ ചെറുപ്പമാകൂ ഈ കുറഞ്ഞ ദിനങ്ങൾ കൊണ്ട് ആശംസകൾ

    ReplyDelete
  30. അവധിക്കാലം മുഴുവൻ സന്തോഷം നിറഞ്ഞതാവാൻ ആശംസിക്കുന്നു.

    ഗൃഹപ്രവേശം എന്നാണു?
    ഞാൻ എന്റെ നാട്ടിലെ പുതിയ വീട്ടിലേക്കു താമസം മാറുന്നത് മിക്കവാറും ജൂണ്‍ ആദ്യവാരം ആയിരിക്കും.അപ്പോളേക്കും അവധി കഴിഞ്ഞു തിരിച്ചു പോരും അല്ല്യോ?

    ReplyDelete
  31. അതാണ് എന്റെ വഴിയിലും കാണാത്തത് അല്ലേ, നന്നായിരിക്കു, മഴയെ മിസ്സ് ആക്കാതെ തിരിച്ചു വരാന്‍ പറ്റട്ടെ എന്നാംശസിക്കുന്നു

    ReplyDelete
  32. സന്തോഷത്തോടെ പോയി മടങ്ങി വരൂ..!

    ReplyDelete
  33. യാത്ര എങ്ങനുണ്ടായിരുന്നു അജിത്തേട്ടാ.

    ReplyDelete
  34. tirichuvannittentha , puthiya postonnum idathe ?? :)

    ReplyDelete
    Replies
    1. ഹഹ...
      ഞാന്‍ മാസങ്ങള്‍ കൂടുമ്പോഴാണ് ഒന്ന് പോസ്റ്റ് ചെയ്യാന്‍ എഴുതുന്നത്. വായനയാണിപ്പോള്‍ അധികസമയവും നറ്റക്കുന്നത്

      Delete
  35. ലീവൊക്കെ കഴിഞ്ഞല്ലോ അല്ലേ? ആശംസകൾ!

    ReplyDelete
  36. അവധിക്കാലവിശേഷങ്ങൾ പങ്കുവെച്ചു തുടങ്ങിയെന്നാണ് ഞാൻ കരുതിയത്‌... എവിടെ പോയി അജിത്‌?

    ReplyDelete
  37. nannayi......................... ningaleyokke pole njanum oru cheriya samrambham thudangi onnu vayichabhiprayam parayane

    ReplyDelete
  38. sir koode undallo ,, njan vallappozhum onnu nokkarund ,, ella nanmakalum undavatte

    ReplyDelete
  39. പുതിയ പോസ്റ്റൊന്നുമില്ലേ അജിത്തേട്ടാ?

    എല്ലാടത്തും ഓടി നടന്നു വായിയ്ക്കുന്ന കൂട്ടത്തിള്‍ ഇവിടേം ഓരോന്ന് തട്ട്...

    ReplyDelete
  40. നാടൻ വിശേഷങ്ങൾ ഒന്നും കണ്ടില്ല !! മൺസൂൺ തുടങ്ങുന്നതിനു മുമ്പേ മടങ്ങിയോ.ശരിക്കും പറഞ്ഞാൽ എപ്രിൽ, മെയ് തന്നെ അഭികാമ്യം ചക്ക, മാങ്ങാച്ചുന, വേനലവധി, കാറ്റേ വാ കടലേ വാ, ഉഷ്ണത്തിന്നിടയിലെ ആളനക്കം കുറഞ്ഞ നട്ടുച്ച, ആലിപ്പഴത്തിന്റെ തണുതണുപ്പ്.... എഴുതുക അനുഭവങ്ങൾ.

    ReplyDelete
  41. എന്തൊക്കെയുണ്ട് പുതിയ വിശേഷങ്ങൾ ?

    ReplyDelete
  42. ദേ അമ്പതു കമന്റു തികച്ചൂട്ടോ

    ReplyDelete
  43. താങ്ക് യൂ ശ്രീ.

    ReplyDelete
  44. അജിത്‌ഭായ് .....
    യാത്ര സുഖമായിരുന്നോ...
    അയ്യപ്പൻറെ ബ്ലോഗ്‌ വായിച്ചതിൽ ഒരുപാടു സന്തോഷം.
    പോസ്റ്റ്‌ ചെയ്യാൻ മാത്രമേ എനിക്കറിയു.
    മാറ്റങ്ങൾ വരുത്താൻ അറിയല്ല,ശ്രമിക്കാം
    സൌഹൃദ ചർച്ചകളിൽ അയ്യപ്പൻറെ ബ്ലോഗ്‌കൂടി ഉൾപെടുത്തുമെന്ന് കരുതട്ടെ....
    പ്രദീപ്‌.

    ReplyDelete
    Replies
    1. അയ്യപ്പന്റെ ബ്ലോഗില്‍ ഫോളോവര്‍ ഓപ്ഷന്‍ ഇല്ല, മാത്രമല്ല ഓരോ പോസ്റ്റുകളും ജാലകത്തിലോ മറ്റ് അഗ്രഗേറ്ററുകളിലോ അപ്ഡേറ്റ് ചെയ്യുകയും വേണം.

      Delete
  45. വീണ്ടും മണലാരണ്യത്തിൽ...???

    ReplyDelete