tag:blogger.com,1999:blog-6246904255896674702.post8096748516590456735..comments2023-06-10T07:46:57.802-07:00Comments on !.................ennu swantham: ടൈം ഈസ് മണിajithhttp://www.blogger.com/profile/00522305966677638084noreply@blogger.comBlogger68125tag:blogger.com,1999:blog-6246904255896674702.post-32147184471980175662013-02-10T23:19:34.299-08:002013-02-10T23:19:34.299-08:00എല്ലാറ്റിനും ഓരോ ടൈം എല്ലാറ്റിനും ഓരോ ടൈം അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-40958244256281310362012-08-09T03:30:48.526-07:002012-08-09T03:30:48.526-07:00അയാള്‍ ഒരു പാട് സമയം ലാഭിച്ചു!! ആ സമയം കൊണ്ട് അയാള...അയാള്‍ ഒരു പാട് സമയം ലാഭിച്ചു!! ആ സമയം കൊണ്ട് അയാള്‍ എത്ര "മണി" സമ്പാദിച്ചു കാണും?Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-75815618914578619452012-07-31T15:24:22.280-07:002012-07-31T15:24:22.280-07:00ഹേയ് ഇത് അന്ന് കാണാതെ പോയ ഒന്നാണല്ലോ !നഷ്ടങ്ങളുടെ ...ഹേയ് ഇത് അന്ന് കാണാതെ പോയ ഒന്നാണല്ലോ !നഷ്ടങ്ങളുടെ കണക്കുകള്‍ നന്നായി. സമയത്തിന്റെ വില വലുതുതന്നെ.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-34963879562733495272012-07-25T12:08:50.035-07:002012-07-25T12:08:50.035-07:00റിനി, സ്വാഗതം...
ഒട്ടും വൈകിയിട്ടില്ല.റിനി, സ്വാഗതം...
ഒട്ടും വൈകിയിട്ടില്ല.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-75100922755587079922012-07-25T05:45:46.459-07:002012-07-25T05:45:46.459-07:00അജിത്തേട്ടാ , കാണാന്‍ വൈകീ ,,
മലയാളം ബ്ലൊഗേര്‍സ് വ...അജിത്തേട്ടാ , കാണാന്‍ വൈകീ ,,
മലയാളം ബ്ലൊഗേര്‍സ് വഴിയ കണ്ടത് ഇപ്പൊള്‍ ..
ക്ഷമ ചോദിക്കുന്നു ...
സമയം ലാഭിക്കുവാന്‍ നെട്ടൊട്ടമോടുമ്പൊള്
നമ്മുക്ക് നഷ്ടമായീ പൊകുന്ന പലതുമുണ്ട് ..
അതറിയുവാന്‍ നമ്മള് പ്രാപ്തമാകുമ്പൊള്
നാം ഒരുപാട് അകലേയാകും ..
വളരെ ലളിതമായീ അതിന്റെ ആഴം വരച്ചിട്ടു അജിത്തേട്ടന് ..
സ്നേഹപൂര്വംറിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-32908219063757815102012-07-23T13:02:15.688-07:002012-07-23T13:02:15.688-07:00വിഷ്ണു
ആരിഫ് സൈന്‍
ഏരിയല്‍
അനില്‍ കുമാര്‍
മണിയായ ...വിഷ്ണു
ആരിഫ് സൈന്‍
ഏരിയല്‍
അനില്‍ കുമാര്‍

മണിയായ ടൈം ചെലവിട്ട് ഇവിടെയെത്തിയതിനും, വാക്കുകള്‍ കൊണ്ട് പ്രോത്സാഹൈപ്പിക്കുന്നതിനും വളരെ നന്ദിajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-14072704661579428972012-07-23T11:36:57.185-07:002012-07-23T11:36:57.185-07:00ചിന്തോദ്ദീപകം ...ചിന്തോദ്ദീപകം ...അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-77224963243527401192012-07-23T09:30:33.143-07:002012-07-23T09:30:33.143-07:00മാഷേ ഇവിടെയെത്താന്‍ വളരെ സമയം എടുത്തു
മലയാളം ബ്ലോഗ...മാഷേ ഇവിടെയെത്താന്‍ വളരെ സമയം എടുത്തു
മലയാളം ബ്ലോഗേര്ഴ്സില് നിന്നും ഇങ്ങെത്തി
ഇതു കാണാനും ഒരു കമന്റു പോസ്ടാനും
കഴിഞ്ഞില്ലല്ലോ എന്നോര്‍ത്തപ്പോള്‍
ഖേദം തോന്നി. കുഞ്ഞു കഥയിലൂടെ
ചിന്ധോട്ദീപകമായ ഒരു
സത്യം വളരെ നന്നായിപ്പറഞ്ഞു.
സമയം തക്കത്തില്‍ വേണ്ടുംവണ്ണം ധൃതി കൂട്ടാതെ
ഉപയോഗിച്ചില്ലെങ്കില്‍ ഇത്തരം ചില
അപകടങ്ങളിലേക്ക് വഴുതി വീഴുക തന്നെ ചെയ്യും
നമുക്ക് നമ്മുടെ സമയം മറ്റുള്ളവര്‍ക്കും നമുക്കും
പ്രയോജനകരമായംവിധം ഉപയോഗിക്കാം
അതിനു സര്വ്വേശ്വരന് ഏവര്‍ക്കും തുണക്കട്ടെ!!!Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-53088434828373182322012-07-22T23:31:22.864-07:002012-07-22T23:31:22.864-07:00സമയത്തിന് യാതൊരു ക്ഷാമവുമില്ലാത്ത ഒരു ലോകത്തേക്ക് ...സമയത്തിന് യാതൊരു ക്ഷാമവുമില്ലാത്ത ഒരു ലോകത്തേക്ക് അയാള്‍ ആഞ്ഞു ചാടി അല്ലെ? കുറഞ്ഞ വാക്കുകളില്‍ എല്ലാംArif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-65685109294544656442012-07-22T23:22:24.876-07:002012-07-22T23:22:24.876-07:00ടൈം ഈസ് മണി,
മണി ഈസ് പണി,
പണി ഇന്‍ കാര്‍,
കാര്‍ ...ടൈം ഈസ് മണി,
മണി ഈസ് പണി,
പണി ഇന്‍ കാര്‍,
കാര്‍ ഈസ് ആംബുലന്‍സ്.വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-76712274582864027142012-07-17T09:46:53.693-07:002012-07-17T09:46:53.693-07:00പഴയതാളുകളിലൂടെയുള്ള ഈ സന്ദര്‍ശനവും അഭിപ്രായവും സന്...പഴയതാളുകളിലൂടെയുള്ള ഈ സന്ദര്‍ശനവും അഭിപ്രായവും സന്തോഷകരം തന്നെ. താങ്ക്സ്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-69540580690115083412012-07-14T09:24:36.767-07:002012-07-14T09:24:36.767-07:00പണിയെടുത്ത് വട്ടായതാണോ....ഹി ഹിപണിയെടുത്ത് വട്ടായതാണോ....ഹി ഹിMufeed | tech tipshttps://www.blogger.com/profile/00398135930788742348noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-45804946280388558742011-02-26T06:54:50.879-08:002011-02-26T06:54:50.879-08:00തിരക്കിനിടയില്‍ ജീവിക്കാന്‍ പോലും സമയം കിട്ടാത്തവര...തിരക്കിനിടയില്‍ ജീവിക്കാന്‍ പോലും സമയം കിട്ടാത്തവര്‍ക്കുള്ള സന്ദേശം...
ഓടോ:കോട്ടയത്ത് എവിടെയാണീ ഇലയ്ക്കാട്?കങ്ങഴ ???പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-7635152729333806032011-02-25T09:25:12.804-08:002011-02-25T09:25:12.804-08:00വലിയൊരു മെസേജുള്ള ചെറിയ കഥ.വലിയൊരു മെസേജുള്ള ചെറിയ കഥ.നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-70623907206478151002011-02-25T09:02:41.174-08:002011-02-25T09:02:41.174-08:00പണത്തിനുവേണ്ടി എന്തും ത്യജിക്കാനുള്ള മനുഷ്യ മനസിന്...പണത്തിനുവേണ്ടി എന്തും ത്യജിക്കാനുള്ള മനുഷ്യ മനസിന്റെ വിഭ്രാന്തി നര്‍മ്മ രൂപത്തില്‍ ഒരു ചെറു കഥ യുടെ ചട്ടകൂട്ടില്‍ ......കൊള്ളാം ..!!!!പഞ്ചമിhttps://www.blogger.com/profile/16431875588006390194noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-35929899062711665062011-02-23T10:12:29.582-08:002011-02-23T10:12:29.582-08:00നേരം പോരാ..!!,നേരമില്ലാ..!!
ഒന്നിനും തികയാത്ത നേരം...നേരം പോരാ..!!,നേരമില്ലാ..!!
ഒന്നിനും തികയാത്ത നേരം..
പിന്നെ എല്ലാം എത്രപെട്ടന്നാ..
ഒരുനിമിഷം പോലും ബാക്കിവയ്ക്കാതെ....
നല്ലകഥ.

ഭായീ...എത്താന്‍ വൈകി..!ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-69380776573505301642011-02-23T09:11:47.249-08:002011-02-23T09:11:47.249-08:00വിന്‍സന്റ്,
ഷബീര്‍,
വിനുവേട്ടന്,
ശങ്കരനാരായണന്...വിന്‍സന്റ്,
ഷബീര്‍,
വിനുവേട്ടന്,
ശങ്കരനാരായണന്,
അക്ബര്‍,
എച്മു,
മുനീര്‍,
ഉസ്മാന് പള്ളിക്കരയില്‍,
അയ്യോപാവം,
ബെഞ്ചാലി,
അനീസ്,
എല്ലാവര്ക്കും നന്ദി.

മുനീര്‍, ഈ ചാട്ടം സിംബോളിക് ആണ് റിയലിസ്റ്റിക് അല്ല.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-12337076228439692402011-02-23T07:56:46.906-08:002011-02-23T07:56:46.906-08:00ടൈം ഈസ് മണി
well craftedടൈം ഈസ് മണി

well craftedAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-37472882637495017842011-02-22T06:33:18.956-08:002011-02-22T06:33:18.956-08:00ലക്ഷ്യം മണിയാകുമ്പൊ എല്ലാം മറക്കുന്നു.ലക്ഷ്യം മണിയാകുമ്പൊ എല്ലാം മറക്കുന്നു.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-21769951721280229772011-02-22T05:40:34.214-08:002011-02-22T05:40:34.214-08:00ലക്ഷ്യം ഇല്ലാത്ത തിരക്കുകള്‍ കൊള്ളാംലക്ഷ്യം ഇല്ലാത്ത തിരക്കുകള്‍ കൊള്ളാംകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-61802023117989036062011-02-22T01:37:48.997-08:002011-02-22T01:37:48.997-08:00ഒരു പരിധികടന്നാൽ എന്തും വട്ട് തന്നെ.ഒരു പരിധികടന്നാൽ എന്തും വട്ട് തന്നെ.ഉസ്മാൻ പള്ളിക്കരയിൽhttp://ozhiv.blogspot.com/noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-62117985473371086482011-02-21T09:08:49.998-08:002011-02-21T09:08:49.998-08:00കഥ കൊള്ളാം..അവസാനമെന്തോ ഒരു യോജിപ്പില്ലാത്ത പോലെ.....കഥ കൊള്ളാം..അവസാനമെന്തോ ഒരു യോജിപ്പില്ലാത്ത പോലെ..
അങ്ങനെയങ്ങു ചാടുമോ അയാള്‍:) എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-25890311990592578312011-02-21T04:34:58.386-08:002011-02-21T04:34:58.386-08:00ചിരിപ്പിയ്ക്കാൻ വേണ്ടി അല്ലേ?
കൊള്ളാം, നല്ലത്.ചിരിപ്പിയ്ക്കാൻ വേണ്ടി അല്ലേ?
കൊള്ളാം, നല്ലത്.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-91571291466836697802011-02-20T22:00:06.966-08:002011-02-20T22:00:06.966-08:00അങ്ങിനെ എത്രയും പെട്ടെന്ന് അയാളെ എത്തേണ്ടിടത്തു എ...അങ്ങിനെ എത്രയും പെട്ടെന്ന് അയാളെ എത്തേണ്ടിടത്തു എത്തിച്ചു അല്ലേ അജിത് ജി.

അജിത് ജിക്ക് ഇച്ചിരി കുസൃതി കൂടുന്നുണ്ടോ ?. അവസാനം ചിരിയാണ് വന്നത്Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-49599407130735253192011-02-20T19:49:53.053-08:002011-02-20T19:49:53.053-08:00നന്നായിരിക്കുന്നു!നന്നായിരിക്കുന്നു!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.com