tag:blogger.com,1999:blog-6246904255896674702.post5971651199469383805..comments2023-06-10T07:46:57.802-07:00Comments on !.................ennu swantham: മരം കാഞ്ഞിരംajithhttp://www.blogger.com/profile/00522305966677638084noreply@blogger.comBlogger17125tag:blogger.com,1999:blog-6246904255896674702.post-38320117151531063452013-02-10T21:54:41.065-08:002013-02-10T21:54:41.065-08:00ഈയടുത്ത സമയങ്ങളിലെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഈ...ഈയടുത്ത സമയങ്ങളിലെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഈ കാഞ്ഞിരമാണ് ഓര്‍മ്മ വരുന്നത്. വളവോ കോട്ടമോ ഇല്ലെന്നു കരുതിയ ബിംബങ്ങള്‍ നാണംകെട്ട് നില്ക്കുന്നു. വീര്‍ സാംഗ്വിയും ബര്‍ഖ ദത്തും എല്ലാം അകം പൊള്ളയായ കാഞ്ഞിരങ്ങളോ?..എഴുതി ചേര്‍ക്കാന്‍ ഇനിയും ഒരു പാട് പേരുകള്‍ ............
എങ്കിലും ശുഭാപ്തി വിശ്വാസത്തോടെ തന്നെ ഞാനും അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-8701989767926729402012-08-01T00:09:39.872-07:002012-08-01T00:09:39.872-07:00എപ്പോഴെങ്കിലും നല്ലകാലം വരും എന്ന പ്രത്യാശ - അതൊന്...എപ്പോഴെങ്കിലും നല്ലകാലം വരും എന്ന പ്രത്യാശ - അതൊന്നു മാത്രമാണ് അഭയം.Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-66932352245891294142010-12-26T19:52:58.549-08:002010-12-26T19:52:58.549-08:00ഭയങ്കര ഇരുട്ടിൽ കണ്ണീരുമൊലിപ്പിച്ച് മുടന്തി നടക്കു...ഭയങ്കര ഇരുട്ടിൽ കണ്ണീരുമൊലിപ്പിച്ച് മുടന്തി നടക്കുമ്പോൾ, വെള്ളിടി വെട്ടി കൈത പൂക്കുന്നതും, വഴി തെളിയുന്നതും കൂടി ഈ കുറിപ്പിന്റെ ഭാഗമാകാനുണ്ടെന്ന് പറഞ്ഞുകൊണ്ട്..........Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-42823217579918752982010-12-13T05:38:12.049-08:002010-12-13T05:38:12.049-08:00ഉത്കണ്ഠ പങ്കുവയ്ക്കുകയും വീണ്ടും ശുഭാപ്തി പ്രത്യാശ...ഉത്കണ്ഠ പങ്കുവയ്ക്കുകയും വീണ്ടും ശുഭാപ്തി പ്രത്യാശിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി. വായിച്ചിട്ട് ഒരഭിപ്രായവും പറയാതിരിക്കുന്നവര്ക്കും നന്ദി. മിണ്ടാതിരിക്കുന്നവര്‍ എതിരഭിപ്രായമുള്ളവരെന്നാണ് അഭിജ്ഞമതം. 60% പോളിങ് എന്ന് പറയുമ്പോള്‍ ബാക്കി 40% പേര് പോളിങ്ങിനും സ്ഥാനാര്‍ഥിക്കും എതിരെന്നത്രേ. വിമര്‍ശനങ്ങള്‍ക്ക് വളരെ സ്വാഗതം.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-13531556381474965122010-12-09T04:48:03.054-08:002010-12-09T04:48:03.054-08:00nanmayude urava orikkalum vattathirikkatte ennu pr...nanmayude urava orikkalum vattathirikkatte ennu prarthikkaam... aashamsakal....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-14876983914561850552010-12-08T02:18:58.049-08:002010-12-08T02:18:58.049-08:00be optimistic. a time shall come when we will have...be optimistic. a time shall come when we will have a honest leadership and committed govt to the people's needs.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-25026556783294435872010-12-05T22:54:52.813-08:002010-12-05T22:54:52.813-08:00കലിയാണ് കാലം.
കാഞ്ഞിരത്തിന്റെ അകം മുഴുവാൻ പോള്ളയാണ...കലിയാണ് കാലം.
കാഞ്ഞിരത്തിന്റെ അകം മുഴുവാൻ പോള്ളയാണെങ്കിലും കയ്പിനൊരു കുറവും വന്നിട്ടുമില്ല!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-44263779560019295492010-12-05T18:38:14.899-08:002010-12-05T18:38:14.899-08:00നന്നായി എഴുതിയിരിക്കുന്നു.......നന്നായി എഴുതിയിരിക്കുന്നു.......Thommyhttps://www.blogger.com/profile/02970623469934343476noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-54502498561545990872010-12-05T15:14:37.557-08:002010-12-05T15:14:37.557-08:00പ്രിയ അജിത്,
മനോഹരമായ ചിന്തയെങ്കിലും അത് ഓര്‍മ്മ...പ്രിയ അജിത്,

മനോഹരമായ ചിന്തയെങ്കിലും അത് ഓര്‍മ്മപ്പെടുത്തിയത് ഭീകരമായ വരും ദിനങ്ങളെയാണ്. കാര്യം സാധിച്ചെടുക്കുവാന്‍ യൌവനം വിട്ടുമാറിയിട്ടില്ലാത്ത പെറ്റമ്മയുടെ നഗ്നത അവരറിയാതെ മൊബൈലില്‍ പകര്‍ത്തി മറ്റുള്ളവര്‍ക്കയച്ചു കൊടുക്കും എന്ന് ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്ന പുറത്ത് പറയുവാന്‍ കൊള്ളില്ലാത്ത കാര്യങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്ന വിഷം വമിക്കുന്ന ടീനേജ് പിള്ളാരുടെ കാലമാണിത്. ആശ്വസ്സിക്കുവാന് എന്താണുള്ളത്? ഓരോ വാര്‍ത്തകള്‍ വായിക്കുമ്പോള്‍...കണ്ണുകള്‍ നിറയുന്നു... ഞാനെന്തെങ്കിലും കടും കൈ ചെയ്യ്തു പോകും... ഇതുപോലുള്ള കാഞ്ഞിര മരങ്ങള്‍ കാണുമ്പോള്‍ എന്റെ കൈകള്‍ എന്റെ അറിവോടെ കൊടുവാള് തിരയുന്നു... എന്നെങ്കിലും ഞാനത്....ചെയ്യും...വെട്ടി മാറ്റല്‍... അതിനു മുന്‍പ് ചില കടമകള്‍ തീര്‍ക്കുവാനുണ്ട്....

അഭിനന്ദനങ്ങള്‍.Asok Sadanhttps://www.blogger.com/profile/07274201879855857146noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-86426023168124344972010-12-04T23:32:07.929-08:002010-12-04T23:32:07.929-08:00good
my new blog
http://anju-aneesh.blogspot.com/...good
my new blog
http://anju-aneesh.blogspot.com/
visit plsഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-45076387220070311262010-12-04T10:46:36.552-08:002010-12-04T10:46:36.552-08:00ഹ്രദയം നന്നായാല്‍ മനുഷ്യന് നന്നായി. മനുഷ്യന് നന...ഹ്രദയം നന്നായാല്‍ മനുഷ്യന് നന്നായി. മനുഷ്യന് നന്നായാല്‍ എല്ലാം നന്നായി.hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-84867840689309110172010-12-04T09:33:07.416-08:002010-12-04T09:33:07.416-08:00അജിത് ഏട്ടാ ...കാതലുള്ള ചിന്ത ...ഉള്ളു പൊള്ള യായവ...അജിത് ഏട്ടാ ...കാതലുള്ള ചിന്ത ...ഉള്ളു പൊള്ള യായവര്‍ ഇതൊക്കെ എന്ന് മനസിലാക്കാന്‍ ..ഈ കലികാലം എന്നൊക്കെ പറയുന്നത് ഇത് തന്നെ ...അല്ലെ ?രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-66592199978674092802010-12-04T05:01:13.430-08:002010-12-04T05:01:13.430-08:00ഉള്ളു പൊള്ളയായ മനുഷ്യര്‍ തന്നെ എവിടെയും...ഉള്ളു പൊള്ളയായ മനുഷ്യര്‍ തന്നെ എവിടെയും...ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-25413759839910706992010-12-03T10:13:12.494-08:002010-12-03T10:13:12.494-08:00എവിടെ നോക്കിയാലും ആശ്വാസം കണ്ടെത്താനാകില്ല..
സംഭവി...എവിടെ നോക്കിയാലും ആശ്വാസം കണ്ടെത്താനാകില്ല..
സംഭവിച്ചെതെല്ലാം നല്ലതിന്, സംഭവിച്ചു കൊണ്ടിരിക്കുന്നതും നല്ലതിന്, ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിന്..എന്നു കരുതി സ്വയം ആശ്വാസം കണ്ടെത്തുകയേ നിവൃത്തിയുള്ളൂ.
നല്ല ചിന്ത.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-58421078647541930232010-12-03T04:10:39.965-08:002010-12-03T04:10:39.965-08:00രണ്ട് കാഞ്ഞീര മരം അവിടെയുണ്ട്രണ്ട് കാഞ്ഞീര മരം അവിടെയുണ്ട്HAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-29410871360689907362010-12-03T03:23:09.472-08:002010-12-03T03:23:09.472-08:00എവിടെ നോക്കിയാണ് നാം (ആ)ശ്വസിക്കേണ്ടത് ?എവിടെ നോക്കിയാണ് നാം (ആ)ശ്വസിക്കേണ്ടത് ?ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-4520759745570050512010-12-02T22:43:29.561-08:002010-12-02T22:43:29.561-08:00ഒരുപാടു വ്യാകുലപ്പെടുന്ന മനസ്സുമായി ഒരുപാടു പേര് ...ഒരുപാടു വ്യാകുലപ്പെടുന്ന മനസ്സുമായി ഒരുപാടു പേര് .... ഈ ലോകം എന്നെങ്കിലും മാറുമായിരിക്കും . ചിന്തകള്‍ എല്ലാവരെയും ആശങ്കപ്പെടുത്തുന്നു. നല്ല മനസ്സ് , എഴുത്തും.sreeehttps://www.blogger.com/profile/16804684339224885362noreply@blogger.com