tag:blogger.com,1999:blog-6246904255896674702.post5648633179396069598..comments2023-06-10T07:46:57.802-07:00Comments on !.................ennu swantham: നിന്റെ പേര്‍ക്കായ് ഒരു സ്നേഹമരം.ajithhttp://www.blogger.com/profile/00522305966677638084noreply@blogger.comBlogger45125tag:blogger.com,1999:blog-6246904255896674702.post-83722350188250422322014-01-25T09:34:26.633-08:002014-01-25T09:34:26.633-08:00“വാങ്ങുന്നതിനേക്കാള്‍ ഉത്തമമാണ് കൊടുക്കുന്നത്.”
...“വാങ്ങുന്നതിനേക്കാള്‍ ഉത്തമമാണ് കൊടുക്കുന്നത്.”

(Y) (Y) (Y)kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-43875372693519540222013-12-28T02:32:45.481-08:002013-12-28T02:32:45.481-08:00നന്മകൾ നേരുന്നു...നന്മകൾ നേരുന്നു...മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-64730015831521490032013-12-18T00:03:31.161-08:002013-12-18T00:03:31.161-08:00ഇവിടെ വരാന്‍ വൈകി പോയി . സോണി മോള്‍ക്ക് എല്ലാവിധ ആ...ഇവിടെ വരാന്‍ വൈകി പോയി . സോണി മോള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു . ഒപ്പം മോളുടെ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത ഈ നല്ല മനസിനുടമയായ അജിത്തേട്ടനും കുടുംബത്തിനും ദൈവം നന്മകള് വരുത്തട്ടെ pravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-341656444470045862013-12-13T00:50:55.913-08:002013-12-13T00:50:55.913-08:00അജിത് ഏട്ടൻ ചെയ്യുന്നത് വളരെ നല്ല കാര്യം ആണ്. നമ്...അജിത് ഏട്ടൻ ചെയ്യുന്നത് വളരെ നല്ല കാര്യം ആണ്. നമ്മൾ എത്രയോ രൂപ വെറുതെ കളയുന്നു. അപ്പോൾ ഒരു കുട്ടിയുടെ ജീവിതം കരു പിടിപ്പിക്കാൻ ഒരു നിമിത്തം ആകുക എന്നത് ഈ ഭൂമിയിലെ ഏറ്റവും വലിയ പുണ്യ പ്രവർത്തി ആണ്. വായിച്ചപ്പോൾ വളരെ വിഷമവും തോന്നി. RAJESH.Rhttps://www.blogger.com/profile/09259714136862331826noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-78923096699159969752013-11-15T06:31:48.624-08:002013-11-15T06:31:48.624-08:00ഈ കൊടുക്കലിനും സ്നേഹം വാങ്ങലിനും ദീര്‍ഘായുസ് ഉണ്ടാ...ഈ കൊടുക്കലിനും സ്നേഹം വാങ്ങലിനും ദീര്‍ഘായുസ് ഉണ്ടാകട്ടെ അജിത്തേട്ടാ...തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-36388025974018351682013-10-16T09:22:38.735-07:002013-10-16T09:22:38.735-07:00ഐ ലൌ യു ....ഐ ലൌ യു ....പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-72278008254237041832013-10-14T22:36:16.291-07:002013-10-14T22:36:16.291-07:00നന്മകള് മാത്രം നേരുന്നു നന്മകള് മാത്രം നേരുന്നു നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-38108160329219779592013-10-13T10:01:13.238-07:002013-10-13T10:01:13.238-07:00ചിരിപ്പൂക്കള്‍ എന്ന പോസ്റ്റിന്റെ ലിങ്ക് എറര്‍ കാണ...ചിരിപ്പൂക്കള്‍ എന്ന പോസ്റ്റിന്റെ ലിങ്ക് എറര്‍ കാണിക്കുന്നു :)ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-30057866347607253562013-10-13T09:59:24.769-07:002013-10-13T09:59:24.769-07:00ഈ പോസ്റ്റ് വായിക്കാന്‍ വൈകി , സോണി മോള്‍ക്ക് എല്ല...ഈ പോസ്റ്റ് വായിക്കാന്‍ വൈകി , സോണി മോള്‍ക്ക് എല്ലാ ആശംസകളും, മോളുടെ കൂടുതല്‍ വിശേഷങ്ങള്‍ പ്രതീക്ഷിക്കുന്നു. ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-68171178869900858122013-10-13T06:29:37.935-07:002013-10-13T06:29:37.935-07:00Thank you Pradeep. Your words are highly motivatin...Thank you Pradeep. Your words are highly motivatingajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-11464923488156816912013-10-12T10:51:25.213-07:002013-10-12T10:51:25.213-07:00സ്നേഹത്തിന്റെ വടവൃക്ഷമാണ് ആ കുഞ്ഞിന് തണലേകുന്നത്.....സ്നേഹത്തിന്റെ വടവൃക്ഷമാണ് ആ കുഞ്ഞിന് തണലേകുന്നത്.....
തന്റെ സഹജീവികൾക്ക് ഉപകാരമവുന്ന ഒരു സ്നേഹലോകം തീർക്കാൻ ആ കുട്ടിക്കും സാധ്യമാവും......Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-38185130412708945632013-02-10T23:12:57.729-08:002013-02-10T23:12:57.729-08:00"വാങ്ങുന്നതിനേക്കാള്‍ ഉത്തമമാണ് കൊടുക്കുന്നത്..."വാങ്ങുന്നതിനേക്കാള്‍ ഉത്തമമാണ് കൊടുക്കുന്നത്" അതില്‍ കൂടുതല്‍ എന്ത് പറയാന്‍ അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-49685074348343333812012-08-01T06:49:41.244-07:002012-08-01T06:49:41.244-07:00സോണിക്ക് എല്ലാ നന്മകളും നേരുന്നു. ഞാനും CRY എന്ന സ...സോണിക്ക് എല്ലാ നന്മകളും നേരുന്നു. ഞാനും CRY എന്ന സംഘടന വഴി ഒരു കുഞ്ഞിനു ഒരു വര്‍ഷത്തേക്ക് വേണ്ട തുക (അവര്‍ നിശ്ചയിച്ചത്) സംഭാവന നല്‍കിയിട്ടുണ്ട്. എടുത്തു പറയാന്‍ മാത്രമൊന്നും ഇല്ല എങ്കിലും ഒരു പുഞ്ചിരി എവിടെയോ ഞാന്‍ മൂലം വിടരുന്നുന്ടെന്നോര്ക്കാന് ഒരു സുഖമുണ്ട്.Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-37529263798846137152011-01-13T08:42:04.940-08:002011-01-13T08:42:04.940-08:00@ അനീസാ, ഞാന്‍ ഇനിയൊരു ബ്ലോഗ് തുടങ്ങുമ്പോള്‍ തീര്...@ അനീസാ, ഞാന്‍ ഇനിയൊരു ബ്ലോഗ് തുടങ്ങുമ്പോള്‍ തീര്‍ച്ചയായും ഈ ഓഫര്‍ സ്വീകരിക്കുന്നതായിരിക്കും

@ മുഹമ്മദ് കുഞ്ഞി, സ്വാഗതം ആദ്യമായ ഈ വരവിനും വായനയ്ക്കും അഭിപ്രായത്തിനും.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-4381204516021909852011-01-13T01:57:43.024-08:002011-01-13T01:57:43.024-08:00കൊടുക്കുന്നത് വാങ്ങുന്നതിനേക്കാള്‍ ഉത്തമമാണ്
ഇതൊരു...കൊടുക്കുന്നത് വാങ്ങുന്നതിനേക്കാള്‍ ഉത്തമമാണ്
ഇതൊരു വലിയ സന്ദേശമാണു
കാരുണ്യത്തിന്റെ ഒരു സ്നേഹസ്പര്‍ശമെങ്കിലും ആഗ്രഹിക്കുന്ന കുറെ ആളുകള്‍ നമുക്കിടയിലുണ്ടാവും.
'ഭൂമിയില്‍ കഷ്ടതയനുഭവിക്കുന്നവരെ നിങ്ങള്‍ സഹായിക്കുക, എല്ലാത്തിന്റേയും അധിപന് നിങ്ങളെ സഹായിക്കും'

എല്ലാ നന്മകളും നേരുന്നു.Kadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-26807602436452047962011-01-12T09:28:39.530-08:002011-01-12T09:28:39.530-08:00വെറുതേ എനിക്ക് വെറുതേ ഒരു പേരായി തോന്നിയത് കൊണ്ടാ,...വെറുതേ എനിക്ക് വെറുതേ ഒരു പേരായി തോന്നിയത് കൊണ്ടാ, വേണമെങ്കില്‍ എടുത്തോഅനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-6682565539589836262011-01-12T09:23:42.420-08:002011-01-12T09:23:42.420-08:00@ ഗൌരിനാഥന്, താങ്ക്സ്, നല്ല വാക്കുകള്‍ക്ക്. ഇടവേള...@ ഗൌരിനാഥന്, താങ്ക്സ്, നല്ല വാക്കുകള്‍ക്ക്. ഇടവേളകള്‍ക്ക് ആറുമാസം വേണ്ട, നന്നായി എഴുതുകയും വിവരിക്കയും ചെയ്യുന്നുണ്ടല്ലോ. പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടിയെപ്പറ്റി ഞാന്‍ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്, മുമ്പ്.

@ അനീസ, ആ ചിരിയില്‍ നമ്മുടെ മനം കുളിര്‍ക്കും, തീര്‍ച്ച. ഒരു സത്യം പറയട്ടെ “വെറുതെ” എന്ന ബ്ലോഗ് പേര് നല്ലതായിരുന്നു; “നിറങ്ങളുടെ ലോകത്ത്” മോശമെന്നല്ല കേട്ടോ.

@ വില്ലേജ് മാന്‍, നന്ദി ആദ്യ വരവിനും ആശംസകള്‍ക്കും.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-21766660648225301052011-01-12T04:54:58.799-08:002011-01-12T04:54:58.799-08:00സോണിക്ക് നന്മ മാത്രം വരട്ടെ.
ആ മരം വളര്‍ന്നു വലുതാ...സോണിക്ക് നന്മ മാത്രം വരട്ടെ.
ആ മരം വളര്‍ന്നു വലുതായി പന്തലിച്ചു അനേകര്‍ക്ക് തണലും തണുപ്പും നല്കട്ടെ.

പുതുവത്സരാശംസകളോടെ
വില്ലേജുമാന്‍Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-1773388918685254372011-01-12T02:54:59.541-08:002011-01-12T02:54:59.541-08:00ആ ചിരിയില്‍ നമ്മുടെ മനസ്സും കുളിര്ര്കും ,അല്ലേ, ബ്...ആ ചിരിയില്‍ നമ്മുടെ മനസ്സും കുളിര്ര്കും ,അല്ലേ, ബ്ലോഗ് ബ്ലോഗിന് perokke ഇട്ടല്ലോ :)അനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-15706072895470716632011-01-11T09:03:04.433-08:002011-01-11T09:03:04.433-08:00പ്രിയ സുഹൃത്തേ..വരാന്‍ ഒരുപാട് വൈകി..6 മാസത്തെ അകല...പ്രിയ സുഹൃത്തേ..വരാന്‍ ഒരുപാട് വൈകി..6 മാസത്തെ അകലം എല്ലാ ബ്ലോഗുമായും ഉണ്ട്..എന്നാലും ഇവിടെ വന്നപ്പോള്‍ വരാന്‍ വൈകിയതില്‍ വിഷമം തോന്നി..സത്യത്തില്‍ ഈ ബ്ലോഗ് വായിച്ചപ്പോള്‍ മനസ്സില്‍ നല്ല ശാന്തത തോന്നി..സത്യം ഓരോ പോസ്റ്റും പ്രകാശം പരത്തുന്നവയാണ്..പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്ന് പറയും പോലെ പ്രകാശം പരത്തുന്ന ബ്ലോഗ്..കാഞ്ഞിരം മുതല്‍ വായിക്കാന്‍ പറ്റിയൊള്ളൂൂ..അടുത്തു തന്നെബാക്കി കൂടി വായിക്കുന്നതായിരിക്കും..വീണ്ടും കാണാം..ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-52460702219302756422011-01-11T06:35:24.458-08:002011-01-11T06:35:24.458-08:00@ റിയാസ്,
@ വായാടീ,
@ ഖാദര്‍,
@ വീകേ,
@ ഹാഫിസ്...@ റിയാസ്,
@ വായാടീ,
@ ഖാദര്‍,
@ വീകേ,
@ ഹാഫിസ്,
@ ഹംസ,
@ ഉമ്മു,
@ കലാവല്ലഭന്‍,

എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി, നന്മയുടെ വശത്തേയ്ക്ക് ഹൃദയത്തിന്റെ പെന്‍ഡുലം ചലിക്കുന്നുവെങ്കില്‍ എന്റെ ഈ എഴുത്ത് ധന്യമാകും.

വായിച്ച എല്ലാ കൂട്ടുകാരും തന്ന പ്രോത്സാഹനത്തിന് നന്ദി വീണ്ടും, വീണ്ടും.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-81179300456033288732011-01-10T02:31:36.756-08:002011-01-10T02:31:36.756-08:00ഇതും “വായാടി”യുടെ പോസ്റ്റ് ഒരുപോലെ..
കൊടുക്കുവാനുള...ഇതും “വായാടി”യുടെ പോസ്റ്റ് ഒരുപോലെ..
കൊടുക്കുവാനുള്ള കഴിവുണ്ടാവണേ എന്നു പ്രാർത്ഥിക്കാംKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-40925585668029475592011-01-09T21:56:03.605-08:002011-01-09T21:56:03.605-08:00വരാൻ വൈകി.. വാങ്ങുന്നതിനേക്കാൾ ഉത്തമം കൊടുക്കുന്നത...വരാൻ വൈകി.. വാങ്ങുന്നതിനേക്കാൾ ഉത്തമം കൊടുക്കുന്നതു തന്നെ പക്ഷെ നമ്മിൽ ഇല്ലാത്തതും അതു തന്നെ... എന്തും നമ്മിലേക്ക് എന്നതല്ലാതെ നമ്മളിൽ നിന്ന് എന്നത് ... മറന്നു പോയ വാക്കായിരിക്കുന്നു....ഇങ്ങനെയുള്ള പോസ്റ്റു വായിചെങ്കിലും നമ്മിലൊരു മാറ്റം .. ചിന്തിക്കാനുള്ള പോസ്റ്റ് നന്മ കൽപ്പിക്കുന്നതും തിന്മ വിരോധിക്കുന്നതും ... അതു അക്ഷരങ്ങളിലൂടെ ആണെങ്കിൽ കൂടി ദൈവത്തിനു ഏറ്റവും ഇഷ്ട്ടമായത് തന്നെ.. അഭിനന്ദനങ്ങൾ..Anonymousnoreply@blogger.comtag:blogger.com,1999:blog-6246904255896674702.post-23401788345822690192011-01-09T09:42:38.859-08:002011-01-09T09:42:38.859-08:00ആദ്യമായി ഒരു വിശദീകരണം. നിശാസുരഭിയും ദിവാരേട്ടനും ...ആദ്യമായി ഒരു വിശദീകരണം. നിശാസുരഭിയും ദിവാരേട്ടനും വീ കേയുമൊക്കെ പറഞ്ഞ ആ കുത്തിന്റെ രഹസ്യം..ചിലര്‍ മെയിലില്‍ക്കൂടി ഈ കുത്തിനെ പറ്റി പറഞ്ഞിരുന്നു. കാര്യം ഇതാണ്. നമ്മുടെ ഹൈനക്കുട്ടി സ്നേഹത്തോടെ അയച്ചുതന്നതാണ് ആ ചിത്രം. അതില്‍ തന്നെ “എന്നു സ്വന്തം” ഉണ്ട്. ഞാന്‍ ബ്ലോഗ് ടൈറ്റില്‍ കൊടുത്താല്‍ അത് ഓവര്‍ റൈറ്റ് ആയിപ്പോകും. ബ്ലോഗ് ടൈറ്റില്‍ കൊടുക്കാതെ സെറ്റിംഗ് സേവ് ആവുകയുമില്ല. ചിത്രം കളയുന്ന പ്രശ്നമേയില്ല. എന്റെ ഹൈനക്കുട്ടിയുടെ കുഞ്ഞുമനം നോവുന്നതെനിക്കിഷ്ടമല്ല. കപ്പലു നന്നാക്കുന്ന കുരുട്ടുബുദ്ധിയില്‍ പിന്നെ വിരിഞ്ഞ വഴിയാണ് “ഒറ്റക്കുത്ത്” ഇപ്പോള്‍. ബ്ലോഗിലെഴുതിയെഴുതി ഇപ്പോ ഇത്തിരി ബുദ്ധി കൂടിയെന്നാ തോന്നുന്നത്. കുറേ കുത്തും ഇംഗ്ലീഷിലും മലയാളത്തിലും പേരും. ഹോ എന്നെക്കൊണ്ട് ഞാന്‍.....

@ നിശാസുരഭി,അതെയതെ ഒത്തിരി ഉദാഹരണങ്ങള്‍.

@ വിന്‍സെന്റ്, പ്രാര്‍ഥനയ്ക്കും ആശംസക്കും നന്ദി.

@ഹൈനക്കുട്ടി പൊന്നുമോള് ഒന്നും പറഞ്ഞില്ലെങ്കിലും ആ മുഖം കണ്ടാല്‍ മതി.

@ സലാം സാര്‍, പ്രചോദനമാകട്ടെ, ചിരിപ്പൂക്കള്‍ വിടരട്ടെ. (കലണ്ടര്‍ പോസ്റ്റ് അപാരം, ഒട്ടും മറയ്ക്കാതെ എന്റെ അഭിപ്രായം അവിടെയെഴുതിയിട്ടുണ്ട്)

@ ഹാരൂണ്‍ സാഹിബ് എന്തെങ്കിലും എന്റെ പോസ്റ്റിനെഴുതുന്നത് അനുഗ്രഹമെന്ന് ഞാന്‍ കരുതുന്നു.

@ എച്മുവിനു നന്ദി. എച്മൂന്റെ മലയാളം ഫോണ്ടെവിടെ?

@ ശ്രീ, മനസ്സു കൊണ്ട് നല്ലത് ചിന്തിക്കട്ടെ, പ്രവൃത്തി അതില്‍ നിന്ന് വിരിയും

@ഉമേഷ് ഞാന്‍ അവിടെ വന്നിരുന്നു. കുഞ്ഞിക്കവിതകള് വായിച്ചു. ഇനിയും വരാം.

@ കാര്‍ന്നോരേ, വളരെ നന്ദി, വായിച്ച് മൌനത്തില്ക്കൂടി നന്മ നേരുന്നതിന്

@ റാംജി വളരെ നന്ദി, വാക്കുകളില്‍ കാണുന്ന ഈ പ്രോത്സാഹനത്തിന്.

@ദിവാരേട്ടാ വരവിനും വായനയ്ക്കും അഭിപ്രായത്തിനും സന്തോഷം.

@ ഭാനു കളരിക്കല്‍ നന്ദി ഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും. ഞാന്‍ അവിടെ വന്നിട്ടുണ്ട് മുമ്പ്. വലതുപക്ഷമായിപ്പോകാത്ത ഒരു ഇടതുപക്ഷം. അല്ലേ

@ ഇസ്ഹാഖ് , സ്വാഗതം ഇനിയും ഈ സന്ദര്‍ശനം പ്രതീക്ഷിക്കുന്നു.

@ കണ്ണൂരാനോട് പറയാനുള്ളത് കല്ലിവല്ലിയിലുണ്ട്. ഒരു ക്ഷമ ചോദ്യം.

@ പ്രിയ രമേഷ്, ഈ തിരക്കിനിടയിലും വന്നല്ലോ, വെക്കേഷന് കഴിഞ്ഞുവോ?

@വെഞ്ഞാറന് ആദ്യവരവിന് സ്വാഗതം. ചിരിപ്പൂക്കള്‍ വിരിയട്ടെ അല്ലേ?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-91803748683678447312011-01-09T08:43:01.659-08:002011-01-09T08:43:01.659-08:00“വാങ്ങുന്നതിനേക്കാള്‍ ഉത്തമമാണ് കൊടുക്കുന്നത്.”
...“വാങ്ങുന്നതിനേക്കാള്‍ ഉത്തമമാണ് കൊടുക്കുന്നത്.”

വലിയ സത്യമാണ്..

നന്നായി നല്ല ഓര്മപ്പെടുത്തലുകള്ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.com