tag:blogger.com,1999:blog-6246904255896674702.post4951922646965867502..comments2023-06-10T07:46:57.802-07:00Comments on !.................ennu swantham: എങ്കിലും എന്റെ നിഷ്കളങ്കന്പിള്ളേ !!!ajithhttp://www.blogger.com/profile/00522305966677638084noreply@blogger.comBlogger26125tag:blogger.com,1999:blog-6246904255896674702.post-51115243290284830722013-02-10T21:58:32.613-08:002013-02-10T21:58:32.613-08:00നിഷ്കളങ്കന് പിള്ളയെ പരിചയപ്പെടുത്തുന്നയാല് അത്ര ...നിഷ്കളങ്കന് പിള്ളയെ പരിചയപ്പെടുത്തുന്നയാല് അത്ര നിഷ്കളങ്കന് ഒന്നുമല്ല എന്ന് മനസ്സിലായി ..
നല്ല നര്‍മ്മം അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-30394338125255859202012-12-13T07:02:22.062-08:002012-12-13T07:02:22.062-08:00“ ഇപ്പോഴത്തെ കാലത്ത് ഒരു കൊച്ചു കുഞ്ഞിനു പോലും ഒര...“ ഇപ്പോഴത്തെ കാലത്ത് ഒരു കൊച്ചു കുഞ്ഞിനു പോലും ഒരു ഉപകാരം ചെയ്യാന്‍ വയ്യ”
----ഹ ഹ ഹാ...
അയ്യോ പാവം... (ഇത് സ്വന്തം അനുഭവമാണോ സാര്‍?)Anonymoushttps://www.blogger.com/profile/17067445338766455645noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-44170733091108625782012-11-05T23:51:02.554-08:002012-11-05T23:51:02.554-08:00ഇന്നാണ് ഇത് വായിച്ചത്....നന്നായി ചിരിച്ചു....ആശംസക...ഇന്നാണ് ഇത് വായിച്ചത്....നന്നായി ചിരിച്ചു....ആശംസകൾ അജിത്ത്...ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-43444732841679082382012-11-03T09:45:38.107-07:002012-11-03T09:45:38.107-07:00ഷബീര്‍
പ്രവീണ്‍
രസ് ല
ഡോക്ടര്‍
പാളിപ്പോയ ഒരു ശ്രമ...ഷബീര്‍
പ്രവീണ്‍
രസ് ല
ഡോക്ടര്‍

പാളിപ്പോയ ഒരു ശ്രമമായിരുന്നു ഇത്
നര്‍മ്മം എന്റെ അയല്പക്കത്തുകൂടെപ്പോലും പോയിട്ടില്ല എന്ന് അനു പറയാറുള്ളത് എത്ര സത്യം

എങ്കിലും വന്ന് വായിച്ച നിങ്ങള്‍ക്കെന്റെ നന്ദിajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-44149295345239093102012-11-03T09:43:48.622-07:002012-11-03T09:43:48.622-07:00best... best... Sangeeth vinayakanhttps://www.blogger.com/profile/02731168002610052510noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-18238651613339715912012-11-03T08:52:51.469-07:002012-11-03T08:52:51.469-07:00ഹഹ...ഈ നിഷ്ക്കളങ്കന്‍ കേമം തന്നെ... കലക്കി ഹഹ...ഈ നിഷ്ക്കളങ്കന്‍ കേമം തന്നെ... കലക്കി Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-28067757641759970552012-11-03T08:15:50.327-07:002012-11-03T08:15:50.327-07:00hi hi hi...:)kollam..ajithetta..hi hi hi...:)kollam..ajithetta..Anonymoushttps://www.blogger.com/profile/07754395680011810548noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-23644019658334955382012-11-03T07:48:21.382-07:002012-11-03T07:48:21.382-07:00അടിപൊളി നിഷ്കളങ്കത ചിലപ്പോഴൊക്കെ ഒരു ശാപം തന്നെ, ആ...അടിപൊളി നിഷ്കളങ്കത ചിലപ്പോഴൊക്കെ ഒരു ശാപം തന്നെ, ആത്മ ഹത്യയോ അതോ ഇങ്ങനെത്തെ ആളുകളെ തള്ളിക്കെട്ടിതൂക്കുന്നതോ! :-)
പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-10545784142408137252012-11-03T07:43:39.494-07:002012-11-03T07:43:39.494-07:00ചാമ്പിയ ലിങ്കില്‍ കൂടി ഞാന്‍ കയറി...ഹഹഹചാമ്പിയ ലിങ്കില്‍ കൂടി ഞാന്‍ കയറി...ഹഹഹപടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-19910179999393627662012-07-31T08:31:20.693-07:002012-07-31T08:31:20.693-07:00ഗള്‍ഫില്‍ ആത്മഹത്യ ചെയ്യുന്നത് മലയാളികള്‍ മാത്രമാണ...ഗള്‍ഫില്‍ ആത്മഹത്യ ചെയ്യുന്നത് മലയാളികള്‍ മാത്രമാണ്....കാരണമറിയില്ലajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-85175140578389095212012-07-31T08:11:49.710-07:002012-07-31T08:11:49.710-07:00ടീ ബാഗ് എന്ന പ്രയോഗം നന്നയിട്ടുണ്ട്. ഞാന്‍ ആദ്യമായ...ടീ ബാഗ് എന്ന പ്രയോഗം നന്നയിട്ടുണ്ട്. ഞാന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്.Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-85065822707269235192010-12-05T23:06:13.450-08:002010-12-05T23:06:13.450-08:00ഹ!
ഇക്കഥ കേട്ടിട്ടുണ്ട്.
ഇത് നമ്മുടെ കുമാരനും എഴുത...ഹ!
ഇക്കഥ കേട്ടിട്ടുണ്ട്.
ഇത് നമ്മുടെ കുമാരനും എഴുതിയിട്ടുണ്ട്.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-219539214120339962010-12-02T10:42:51.672-08:002010-12-02T10:42:51.672-08:00@ അനിയാ ഒഴാക്കാ, ചേട്ടന് എഴുതിത്തുടങ്ങുന്നതേയുള്ള...@ അനിയാ ഒഴാക്കാ, ചേട്ടന് എഴുതിത്തുടങ്ങുന്നതേയുള്ളു. നല്ല അഭിപ്രായത്തിന് നന്ദി.

@ രാംജിക്കു ബഹുമാനപുരസ്സരം സ്വാഗതം

@ എച്ച്മു. വളരെ നന്ദി, വരവിനും വായനയ്ക്കും.

@ എന്റെ വായാടിത്തത്തമ്മേ, ഇനിയൊരു കിളിപ്പാട്ടാവാം അല്ലേ.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-55995585661742197902010-12-01T15:46:02.492-08:002010-12-01T15:46:02.492-08:00ഞാന്‍ വീണ്ടും വന്നു, ട്ടോ. പിന്തുടരാന് തീരുമാനിച്...ഞാന്‍ വീണ്ടും വന്നു, ട്ടോ. പിന്തുടരാന് തീരുമാനിച്ചു. :)Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-76134791906069615642010-11-30T04:40:15.228-08:002010-11-30T04:40:15.228-08:00എന്തൊരു നിഷ്ക്കളങ്കത! ഇത്രേം പ്രതീക്ഷിച്ചില്ല.എന്തൊരു നിഷ്ക്കളങ്കത! ഇത്രേം പ്രതീക്ഷിച്ചില്ല.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-4335370270507448782010-11-28T10:10:54.688-08:002010-11-28T10:10:54.688-08:00ഈ നിഷ്ക്കളങ്കന്‍ പിള്ളമാരുടെ ഓരോരു നിഷ്ക്കലങ്കതകളെ...ഈ നിഷ്ക്കളങ്കന്‍ പിള്ളമാരുടെ ഓരോരു നിഷ്ക്കലങ്കതകളെ..പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-70654939376104928962010-11-25T10:22:37.266-08:002010-11-25T10:22:37.266-08:00ആ റ്റി ബാഗ് പ്രയോഗം ഇഷ്ട്ടായിആ റ്റി ബാഗ് പ്രയോഗം ഇഷ്ട്ടായിഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-79729248717244775142010-11-25T09:15:26.323-08:002010-11-25T09:15:26.323-08:00നിഷ്കളങ്കന് പിള്ളമാര്‍ ഒരെണ്ണമെങ്കിലും എല്ലാ നാട്...നിഷ്കളങ്കന് പിള്ളമാര്‍ ഒരെണ്ണമെങ്കിലും എല്ലാ നാട്ടിലും കാണും. പണ്ട് ഒരു യുവതി ബസ്സില്‍ നിന്നിറങ്ങുമ്പോള്‍ കമിഴ്ന്നടിച്ചു വീണു.എല്ലാരും കാഴ്ച്ചക്കാരായപ്പോള് പാവം നിഷ്കളങ്കന് അവരുടെ നെഞ്ചു തടവിക്കൊടുത്തു പോലും! ബാക്കി പുകില് ചിന്തനീയം...
ഇവിടെ (ഖത്തറില്‍) തൂങ്ങിമരണത്തിന് 'ലിപ്ടന്'എന്നാ പറയുന്നതു.
ഇതേ പിള്ളയെ പോലെ പണ്ട് ഒരു നമ്ബൂരിശനും കയര്‍ പൊട്ടി വീണു. അപ്പൊ നമ്പൂരി പറഞ്ഞത്രേ " നേരാം വണ്ണം തൂങ്ങി മരിക്കാന്‍ അറിയാത്ത ഞാനൊക്കെ ജീവിച്ചിരുന്നിട്ടു കാര്യമില്ല മരിക്കുക തന്യാ ഭേദം" എന്ന്.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-42264200700041737922010-11-24T09:51:22.252-08:002010-11-24T09:51:22.252-08:00@ രമേഷ്, വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി
@ ശ...@ രമേഷ്, വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

@ ശ്രീ, ഉറപ്പായ അടി വാങ്ങുമ്പോഴും നിഷ്കളങ്കന് ചിരിയിലൂടെയാണ് മറുപടി കൊടുക്കുക.

@ ഹൈനക്കുട്ടീ, ഇനി നാട്ടില്‍ പോകുമ്പോള്‍ വി.കെ പടിയിലെ നിഷ്കളങ്കന് ആരെന്ന് അന്വേഷിക്കണം, എന്നിട്ടയാളെ കുത്തിവരക്കാം

@ വായാടിയോട് ലേശം പരിഭവമുണ്ടായിരുന്നു. ഞാന്‍ പോകുന്ന എല്ലാ സൈറ്റിലും വായാടിയുടെ ഒരു കമന്റ് ഉണ്ട്. എന്നാല്‍ എന്ന് സ്വന്തത്തില്‍ മാത്രമില്ല. ഞാന്‍ ഒരു കംപ്ലെയിന്റ് കൊടുക്കാനിരിക്കുകയായിരുന്നു. എന്തായാലും വന്നല്ലോ. പക്ഷെ ആ ചോദ്യത്തിന് ഉത്തരം പറയില്ല. well kept secret

@ എന്റെ ലോകമെ, ഷോറൂമില്‍ ഇത്രയും. ഗോഡൌണ്‍ നിറയെ വേറെയുണ്ട്.

@ ജു, റ്റീ ബാഗ് ഗള്‍ഫില്‍ മാത്രം കാണുന്ന ഒരു പ്രതിഭാസമാണ്. വന്നതിനും വായിച്ചതിനും, ചിരിച്ചതിനും നിഷ്കളങ്കമായ നന്ദി രേഖപ്പെടുത്തുന്നു.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-21592032528970874672010-11-23T23:10:18.146-08:002010-11-23T23:10:18.146-08:00നിഷ്കളങ്കന്പിള്ള ചിരിപ്പിച്ചു.റ്റീ ബാഗ് ആദ്യം എനി...നിഷ്കളങ്കന്പിള്ള ചിരിപ്പിച്ചു.റ്റീ ബാഗ് ആദ്യം എനിക്ക് മനസ്സിലായില്ല.Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-66701233356383426712010-11-23T21:28:52.868-08:002010-11-23T21:28:52.868-08:00This comment has been removed by the author.ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-14856515247549521732010-11-23T21:27:22.282-08:002010-11-23T21:27:22.282-08:00എന്നാലും ഇത് കുറെ കടന്നു പോയി കേട്ടോ...ഇതൊക്കെ കയ്...എന്നാലും ഇത് കുറെ കടന്നു പോയി കേട്ടോ...ഇതൊക്കെ കയ്യില്‍
ഇരുന്നിട്ടാണോ ഈ നിഷ്കളങ്കന് ഇങ്ങനെ അനങ്ങാതെ ഇരുന്നത്..
രാവിലെ ഒരു ഹോര്‍ലിക്ക്സ് കിട്ടിയ പ്രതീതി..ആ ടി ബാഗ്
സ്റ്റൈല്‍ ആല്മഹത്യ അപ്പൊ എല്ലാ ഗള്‍ഫ് കണ്ട്രി ഇലും പറയും
അല്ലെ...അതിന്റെ ഒരു ഫോട്ടോ കൂടി കൊടുക്കണം.രസം ആവും.ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-8705121443741776902010-11-23T12:56:34.366-08:002010-11-23T12:56:34.366-08:00എനിക്കൊരു സംശയമുണ്ട്, ഈ നിഷ്കളങ്കന് പിള്ളയുടെ ശരി...എനിക്കൊരു സംശയമുണ്ട്, ഈ നിഷ്കളങ്കന് പിള്ളയുടെ ശരിക്കുള്ള പേര് "അജിത്ത് കുമാര്‍" എന്നാണോ? ഹ..ഹ..ഹ..Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-37892198229057559562010-11-23T10:05:30.623-08:002010-11-23T10:05:30.623-08:00നിഷ്കളങ്കൻ പിള്ള നന്നായിട്ടുണ്ട് ചിരിപ്പിച്ചു..നിഷ്കളങ്കൻ പിള്ള നന്നായിട്ടുണ്ട് ചിരിപ്പിച്ചു..HAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-83799991587972754472010-11-22T19:35:00.104-08:002010-11-22T19:35:00.104-08:00ഇത്ര നിഷ്കളങ്കന് ആയാല്‍ പിന്നെ അടി ഉറപ്പ്. ചിരിച്...ഇത്ര നിഷ്കളങ്കന് ആയാല്‍ പിന്നെ അടി ഉറപ്പ്. ചിരിച്ചു പോയി .sreeehttps://www.blogger.com/profile/16804684339224885362noreply@blogger.com