tag:blogger.com,1999:blog-6246904255896674702.post4724198106377512700..comments2023-06-10T07:46:57.802-07:00Comments on !.................ennu swantham: ജീവിതം എന്ന മോഹിനിajithhttp://www.blogger.com/profile/00522305966677638084noreply@blogger.comBlogger60125tag:blogger.com,1999:blog-6246904255896674702.post-9418280822324411222015-04-03T18:04:48.392-07:002015-04-03T18:04:48.392-07:00പ്രത്യാശയുടെ കൈത്തിരി നാളമാണ് .... കോളുകൊണ്ട ജീവിത...പ്രത്യാശയുടെ കൈത്തിരി നാളമാണ് .... കോളുകൊണ്ട ജീവിതകടലിനെ താണ്ടാനാവശ്യം എന്ന എഴുത്തിന്റെ കൂട്ടുകാരാ.....അനുമോദനങ്ങള്‍.,..വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-89315449466935500202015-02-05T06:11:06.306-08:002015-02-05T06:11:06.306-08:00ജീവിതം ...!!!
മൂന്നക്ഷരത്തിനപ്പുറത്തേക്ക് കടലിനേക്...ജീവിതം ...!!!
മൂന്നക്ഷരത്തിനപ്പുറത്തേക്ക് കടലിനേക്കാളേറെയാണ്
സങ്കടങ്ങള്‍ തിരയടിക്കുന്നത്;
പതഞ്ഞൊഴുകുന്നത്....!!മുജീബ് ശൂരനാട്https://www.blogger.com/profile/02884556084855105421noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-44010958265039270712015-02-05T06:10:57.017-08:002015-02-05T06:10:57.017-08:00ജീവിതം ...!!!
മൂന്നക്ഷരത്തിനപ്പുറത്തേക്ക് കടലിനേക്...ജീവിതം ...!!!
മൂന്നക്ഷരത്തിനപ്പുറത്തേക്ക് കടലിനേക്കാളേറെയാണ്
സങ്കടങ്ങള്‍ തിരയടിക്കുന്നത്;
പതഞ്ഞൊഴുകുന്നത്....!!മുജീബ് ശൂരനാട്https://www.blogger.com/profile/02884556084855105421noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-67170015718666707252015-01-13T04:27:29.184-08:002015-01-13T04:27:29.184-08:00ഹൊ.എന്നാ സങ്കടമായെന്നോ.പാവംഹൊ.എന്നാ സങ്കടമായെന്നോ.പാവംസുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-15872009277620584222014-12-15T07:16:47.877-08:002014-12-15T07:16:47.877-08:00കഴിഞ്ഞതിനെ കുറിച്ച് ഓര്‍ത്ത് വിലപിച്ചിട്ട് കാര്യമി...കഴിഞ്ഞതിനെ കുറിച്ച് ഓര്‍ത്ത് വിലപിച്ചിട്ട് കാര്യമില്ല. എങ്കിലും അറിയാതെ പറഞ്ഞുപോകുന്നു... ജീവിക്കാനുള്ള മോഹം നേരത്തെ ഉണ്ടായിരുന്നെങ്കില്‍... അല്ലെങ്കില്‍ ജീവിതത്തിന്റെ വില നേരത്തെ തിരിച്ചറിഞ്ഞിരുന്നെങ്കില്‍...

പക്ഷെ ഇത്രയൊക്കെ വലിയ പ്രതിസന്ധി ഉണ്ടായിട്ടും പ്രതീക്ഷയോടെ മുന്നോട്ടു പോകുന്ന അദ്ദേഹത്തിന്റെ മനക്കരുത്ത്
മാതൃകാ ആകേണ്ടത് തന്നെ. (മനക്കരുത്ത് മാത്രം)Harry Mhttps://www.blogger.com/profile/10838314654254297059noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-73545668164018717812014-11-24T20:42:24.949-08:002014-11-24T20:42:24.949-08:00pratheeksha pratheeksha Musthu Urpayihttps://www.blogger.com/profile/07510091144930667204noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-51567122377668540582014-11-23T03:11:21.807-08:002014-11-23T03:11:21.807-08:00ബാക്കി വയ്ക്കുന്ന പ്രതീക്ഷകൾ
നമ്മൾ അയാളുടെ വേദന മാ...ബാക്കി വയ്ക്കുന്ന പ്രതീക്ഷകൾ
നമ്മൾ അയാളുടെ വേദന മാത്രം കാണുന്നു
അയാൾ വേദനയുടെ ബാക്കി മാത്രം കാണുന്നു
അജിത് ഭായ് അയാളിലൂടെ നമ്മളെ പ്രതീക്ഷയുടെ ഒരു പുതിയ ലോകം കാണിച്ചു തരുന്നു സ്നേഹപൂർവ്വം ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-65295456628218640472014-09-23T10:32:45.627-07:002014-09-23T10:32:45.627-07:00അതെ, ആ മനോധൈര്യം തന്നെയാണ് പ്രധാനം!അതെ, ആ മനോധൈര്യം തന്നെയാണ് പ്രധാനം!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-20434445160170258212014-09-23T09:21:14.947-07:002014-09-23T09:21:14.947-07:00ഭായിയുടെ മിത്രം വിജയന്റെ ദയനീയാവസ്ഥയല്ല
ആ കൂട്ടുക...ഭായിയുടെ മിത്രം വിജയന്റെ ദയനീയാവസ്ഥയല്ല
ആ കൂട്ടുകാരന്റെ മനോധൈര്യമാണ് ഇതിലെ സന്ദേശം... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-45808950752335768542014-09-22T07:35:31.533-07:002014-09-22T07:35:31.533-07:00താങ്ക് യൂ കൊല്ലേരീ.
നാട്ടില്‍ത്തന്നെയാണോ? സുഖമല്ല...താങ്ക് യൂ കൊല്ലേരീ.
നാട്ടില്‍ത്തന്നെയാണോ? സുഖമല്ലേajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-40242999540725803532014-09-22T02:59:49.200-07:002014-09-22T02:59:49.200-07:00മനസ്സ് അതാണ് അജിത് ഭായ് എല്ലാത്തിന്റേയും അടിസ്ഥാനം...മനസ്സ് അതാണ് അജിത് ഭായ് എല്ലാത്തിന്റേയും അടിസ്ഥാനം ...കാലിനിടയിലെ അവസാന മണൽത്തരിയും ഒലിച്ചുപോകൂന്ന നിമിഷത്തിലും പിടിച്ചു കയറാൻ മുകളിൽ ഒരു കച്ചിത്തുമ്പെങ്കിലും അവശേഷിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കാൻ കഴിയുന്ന വിജയന്റെ മനസ്സിന്.. !

സകലമാന സുഖസൗകര്യങ്ങളുടേയും ഉച്ചസ്ഥായിയിൽ അഭിരമിയ്ക്കുമ്പോഴും നാളേ അല്ലെങ്കിൽ വിദൂരഭാവിയിൽ എന്നോ സംഭവിയ്ക്കാവുന്ന ദുരന്തത്തെക്കുറിച്ചോർത്ത് ഇന്നേ പരിഹാരം തേടാൻ ഒരുങ്ങുന്ന് ആകുലമനസ്സൂകൾക്ക് ഒരു ഗുണപാഠമാണ് ഈ കൊച്ചു വലിയ മനുഷ്യൻ.
(നെറ്റ് സഞ്ചാരം കുറവായതിനാൽ വായിയ്ക്കാൻ വൈകി)....ആശംസകൾ.....
കൊല്ലേരി തറവാടിhttps://www.blogger.com/profile/05663317890494310777noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-75434214044688938202014-09-21T10:42:54.038-07:002014-09-21T10:42:54.038-07:00....ഹ്ഹോ!!!....ഹ്ഹോ!!!പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-19582874101478900522014-09-12T19:44:51.756-07:002014-09-12T19:44:51.756-07:00ഹോ, കഷ്ടം തന്നെ.
പ്രതീക്ഷകളാകാം അയാളിൽ ജീവിയ്ക്...ഹോ, കഷ്ടം തന്നെ.

പ്രതീക്ഷകളാകാം അയാളിൽ ജീവിയ്ക്കണം എന്ന മോഹം നിലനിർത്തുന്നത്. ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-35536719706802005922014-09-07T05:02:48.410-07:002014-09-07T05:02:48.410-07:00 എന്റെ ശശിയേട്ടനും മരിക്കുന്നതിന് മുമ്പ് ഡോക്ടറുടെ... എന്റെ ശശിയേട്ടനും മരിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഇത്തരം വാക്കുകൾ പറയാറുണ്ടായിരുന്നു...പ്രതീക്ഷ എന്ന നാളത്തിൽ ഒരല്പം ആശ്വാസം എന്ന് മാത്രംAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-2798918154780150132014-09-04T06:58:20.125-07:002014-09-04T06:58:20.125-07:00ജീവിതത്തില്‍ എല്ലാം നഷ്ടമാകുന്നു എന്നറിയുമ്പോഴും ...ജീവിതത്തില്‍ എല്ലാം നഷ്ടമാകുന്നു എന്നറിയുമ്പോഴും പ്രതീക്ഷ ........മനോഹരമായ എഴുത്ത് അജിത്തേട്ട annaminihttps://www.blogger.com/profile/10903737562369337281noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-68178462747448675622014-09-03T09:27:24.655-07:002014-09-03T09:27:24.655-07:00ജീവിതം കൈവിട്ടു പോകുമ്പോഴും എത്തിപ്പിടിക്കാൻ ഒരു വ...ജീവിതം കൈവിട്ടു പോകുമ്പോഴും എത്തിപ്പിടിക്കാൻ ഒരു വയ്ക്കോൽത്തുരുമ്പ് തേടുന്ന മനുഷ്യരുടെ പ്രതിനിധിയായി വിജയൻ...!
കൂടുതൽ ചിന്തിക്കാൻ മനസ്സ് വരുന്നില്ല. ഈ അവസ്ഥ മറ്റൊരു മനുഷ്യനും ഉണ്ടാവരുതേയെന്ന പ്രാർത്ഥനയോടെ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-16543416757526365182014-09-01T09:45:26.947-07:002014-09-01T09:45:26.947-07:00താങ്ക് യൂ ഫിറൊസ്.താങ്ക് യൂ ഫിറൊസ്.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-64321786898993738892014-09-01T01:07:10.872-07:002014-09-01T01:07:10.872-07:00അവശതയനുഭവിക്കുന്നവരുടെ മനസ്സുകാണാന്‍ കഴിയുന്നവര്‍ ...അവശതയനുഭവിക്കുന്നവരുടെ മനസ്സുകാണാന്‍ കഴിയുന്നവര്‍ വളരെ ചുരുക്കമാണ്. ഈ നന്മ എന്നും നില നില്ക്കട്ടെ.....

ആശംസകള്‍ അജൊയേട്ടാ.Anonymoushttps://www.blogger.com/profile/17114472757739218948noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-72821470648063811122014-08-25T06:45:11.984-07:002014-08-25T06:45:11.984-07:00നന്നായിട്ടുണ്ട് അഭിനന്ദനങൾ നന്നായിട്ടുണ്ട് അഭിനന്ദനങൾ JayanEdakkathttps://www.blogger.com/profile/00925742328987361567noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-23430790958095691992014-08-22T18:37:06.021-07:002014-08-22T18:37:06.021-07:00Life's journey is not to arrive at the grave s...Life's journey is not to arrive at the grave safely in a well preserved body, but rather to skid in sideways, totally worn out, shouting "holly shit..what a ride ! "
Read my blog here : http://theeyattam.blogspot.com
Thanks
Tom Mathaihttps://www.blogger.com/profile/16260568908947759672noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-50668683835295883682014-08-22T09:31:58.729-07:002014-08-22T09:31:58.729-07:00ജോയ് ഗുരുവായൂര്‍
വിഷ്ണുലാല്‍
നാട്ടുമ്പുറത്തുകാരന്...ജോയ് ഗുരുവായൂര്‍
വിഷ്ണുലാല്‍
നാട്ടുമ്പുറത്തുകാരന്
രമണിക
പി.എം കോയ
കീയക്കുട്ടി

സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി
സ്നേഹവും സന്തോഷവും അറിയിക്കുന്നു.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-72749378089093950712014-08-22T04:29:32.939-07:002014-08-22T04:29:32.939-07:00Ajiyettaaaaa......Ajiyettaaaaa......കീയക്കുട്ടി https://www.blogger.com/profile/13548534854044428086noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-45374301758840651462014-08-22T01:53:38.491-07:002014-08-22T01:53:38.491-07:00ജീവിതമെന്ന മഹാത്ഭുതം! ഓരോന്നോരോന്നായി സര്‍വവും നഷ്...ജീവിതമെന്ന മഹാത്ഭുതം! ഓരോന്നോരോന്നായി സര്‍വവും നഷ്ടമാകുമ്പോഴും അവശേഷിക്കുന്ന പൊട്ടും പൊടിയും ചേര്‍ത്ത് വച്ച് മുളപൊട്ടുന്ന പ്രതീക്ഷയോടെ നാളെയിലേയ്ക്ക് പ്രത്യാശയോടെ നമ്മെ നോക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്ന്!...ഇതില്‍
യാഥാര്‍ത്യ ബോധത്തിന്റെ ചിന്താഗതിയുണ്ട്......ആശംസകള്‍ M.K Pandikasalahttps://www.blogger.com/profile/07729598996406889631noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-50605059813353705542014-08-21T21:38:34.039-07:002014-08-21T21:38:34.039-07:00ജീവിതം അങ്ങനെയാണ് എത്ര കിഴടക്കിയാലും എത്ര നഷട്ടപ്പ...ജീവിതം അങ്ങനെയാണ് എത്ര കിഴടക്കിയാലും എത്ര നഷട്ടപ്പെട്ടലും ജീവിക്കാനുള്ള കൊതി മാറില്ല ആ കൊതി ഇല്ലാതായാല്‍ പിന്നെ ജീവിക്കുന്നതില്‍ കാര്യവുമില്ല
ആശംസകള്‍ ...........................ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-68278904867265838052014-08-21T04:32:47.239-07:002014-08-21T04:32:47.239-07:00ജീവിതം ഒരു റേഡിയോ ഓഫ് ചെയ്യും പോലെ പതിയെ വോളിയം ക...ജീവിതം ഒരു റേഡിയോ ഓഫ് ചെയ്യും പോലെ പതിയെ വോളിയം കുറച്ചു ഒടുവില്‍ ടിക്ക് ശബ്ദത്തോടെ നിശബ്ദമാവുന്നത് നേരിട്ട് കാണും പോലെ നാട്ടുമ്പുറത്തുകാരന്https://www.blogger.com/profile/14449297503078569204noreply@blogger.com