tag:blogger.com,1999:blog-6246904255896674702.post4288241823497903651..comments2023-06-10T07:46:57.802-07:00Comments on !.................ennu swantham: നഃ ശ്രുയതേ നഃ ദൃശ്യതേ...# 2ajithhttp://www.blogger.com/profile/00522305966677638084noreply@blogger.comBlogger34125tag:blogger.com,1999:blog-6246904255896674702.post-54762870060804648042013-02-11T00:02:43.217-08:002013-02-11T00:02:43.217-08:00തികച്ചും അജിത് സാര്‍ പറഞ്ഞ അതേ കഥാപാത്രങ്ങള്‍ നിറ...തികച്ചും അജിത് സാര്‍ പറഞ്ഞ അതേ കഥാപാത്രങ്ങള്‍ നിറഞ്ഞ ഗ്രാമത്തില്‍ ജീവിച്ചത് കൊണ്ടാകാം , അല്ലെങ്കില്‍ തികച്ചും ഗ്രാമീണന് (പി .സി ജോര്‍ജ് പറഞ്ഞ ഗ്രാമീണനല്ല) ആയതു കൊണ്ടാകാം ഈ ചിന്തകള്‍ എന്റേത് കൂടിയാണ് . നാട്ടില്‍ അയല്‍വാസികളായ പലരുടെയും മരണ വാര്‍ത്ത വല്ലാത്ത നഷ്ടബോധം സൃഷ്ടിക്കാറുണ്ട്. അതേ സമയം ജീവിതത്തിന്റെ സായം സന്ധ്യയില്‍ സ്വയം ജീവിതം അവസാനിപ്പിക്കേണ്ടി വരുന്നവരുടെ അവസ്ഥയെ തിരിച്ചറിയാ റുമു ണ്ട്അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-81459819649164770072011-05-11T11:58:46.501-07:002011-05-11T11:58:46.501-07:00അച്ഛനുമമ്മയും കുട്ടികാലത്ത് നമ്മുടെ കൈപിടിച്ചു നടത...അച്ഛനുമമ്മയും കുട്ടികാലത്ത് നമ്മുടെ കൈപിടിച്ചു നടത്തി. ഇനി അവര്‍ക്ക് വയസ്സായാല്‍ നമ്മള് അല്ലേ അവരുടെ കൈപിടിക്കേണ്ടത്?

ഈ ചോദ്യം സ്വയം ചോദിച്ചാല്‍ എല്ലാറ്റിനുമുള്ള ഉത്തരമായി.

ഒരേ സമയം മനസ്സിനെ തളര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്ന പോസ്റ്റ്. ചിന്തനീയമായ വിഷയം.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-74907790606536074262011-04-25T11:18:54.861-07:002011-04-25T11:18:54.861-07:00അഞ്ജു, വൈകിയുള്ള ഈ സന്ദര്‍ശനത്തിനും നല്ല വാക്കുകള്‍...അഞ്ജു, വൈകിയുള്ള ഈ സന്ദര്‍ശനത്തിനും നല്ല വാക്കുകള്‍ക്കും നന്ദി. ആദ്യമായാണല്ലോ ഈ ബ്ലോഗില്‍. സ്വാഗതംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-41833834989524806612011-04-25T03:29:59.940-07:002011-04-25T03:29:59.940-07:00കുസുമേ കുസുമോല്പ്പതി ....................നേത്രം ഇ...കുസുമേ കുസുമോല്പ്പതി ....................നേത്രം ഇന്ദീവരദ്വയം എന്ന് പഠിപ്പിച്ച അപ്പൂപ്പനെ ഓര്‍ത്തു പോയ്.....ഇപ്പോള്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഒത്തിരിആശിക്കാറുണ്ട്.anju mineshhttps://www.blogger.com/profile/03728437347159183047noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-851520959888037092011-04-01T16:33:57.576-07:002011-04-01T16:33:57.576-07:00ഇഷ്ട്ടപ്പെട്ടു ...
നല്ല കാമ്പും കഴമ്പുമുള്ള ലേഖനമാ...ഇഷ്ട്ടപ്പെട്ടു ...
നല്ല കാമ്പും കഴമ്പുമുള്ള ലേഖനമായിട്ടുണ്ട് ഈ എഴുത്ത് കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-71066999075966152662011-04-01T01:20:51.038-07:002011-04-01T01:20:51.038-07:00വളരെ നല്ല ലേഖനം...
ഇത് വായിച്ചിട്ട് എന്റെ മനസ്സ് വ...വളരെ നല്ല ലേഖനം...
ഇത് വായിച്ചിട്ട് എന്റെ മനസ്സ് വല്ലാണ്ട് അസ്വസ്ഥമായി...
ഇപ്പോള്‍ ഞാന്‍ എന്നോട് ചോദിക്കുന്നു... താങ്കള്‍ ചോദിക്കുന്ന അതേ ചോദ്യം.. "ഇത്രയൊക്കെ തുഴഞ്ഞ് ഈ ജീവിതസാഗരം കടന്ന് ഇവിടെവരെയെത്തിയവര്‍ ഇനി വയ്യ എന്ന് സമ്മതിച്ച് കീഴടങ്ങുന്നതെന്തുകൊണ്ട്?"
എനിക്കെന്താണ് ഇതില്‍ ചെയ്യാന്‍ കഴിയുക? അല്പം കരുണ, അല്പം സ്നേഹം..അത് മാത്രമെങ്കിലും..മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-37558377189310239542011-03-31T09:49:55.126-07:002011-03-31T09:49:55.126-07:00കാമ്പുള്ള, കരുത്തുറ്റ ലേഖനം.
നമുക്ക് പ്രയോജനമുള്ളത...കാമ്പുള്ള, കരുത്തുറ്റ ലേഖനം.
നമുക്ക് പ്രയോജനമുള്ളതിനു മാത്രമേ ഇന്ന് നമുക്ക് പ്രസക്തിയുള്ളൂ.
അല്ലാത്തവ വെറും പാഴ്വസ്തു.
പലതും നാം വെട്ടിപ്പിടിക്കുമ്പോള്‍ നമുക്ക് പലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.പക്ഷെ അത് പലരും തിരിച്ചറിയുന്നില്ലഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-15788345199490943702011-03-28T08:10:33.360-07:002011-03-28T08:10:33.360-07:00പ്രിയപ്പെട്ട അജിത്,
സ്നേഹ...പ്രിയപ്പെട്ട അജിത്,

സ്നേഹവും കരുണയും മനസ്സില്‍ ഉണര്‍ത്തുന്ന വരികള്‍...വായനക്കാരനെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന പോസ്റ്റ്!

എന്റെ അച്ഛനും പൂമുഖത്തെ ചാരുകസേരയില്‍ കിടന്നാണ് പത്രം വായിച്ചിരിക്കുന്നത്!സുഹൃത്തേ,താങ്കളുടെ വരികള്‍ സ്നേഹ സ്മരണകള്‍ ഉണര്‍ത്തി..

ഒരു പുഞ്ചിരി,അല്പം സമയം,മൃദുവായ ഒരു വാക്ക്,ഞാനുണ്ടല്ലോ കൂടെ എന്ന സ്വാന്തനം..ഇതൊക്കെ നമുക്ക് സമ്മാനിക്കാം...

ഞാന്‍ ഇതെഴുതുമ്പോള്‍,അജിതെന്റെ പഴയ പോസ്റ്സ് വായിച്ചു കൊണ്ടിരിക്കുകയാണല്ലോ..നന്ദി..:)

ഒരു മനോഹര സന്ധ്യ ആശംസിച്ചു കൊണ്ട്,

സസ്നേഹം,

അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-69125915501416739912011-03-26T13:01:28.784-07:002011-03-26T13:01:28.784-07:00എല്ലാവര്ക്കും ഉണ്ടാകുന്ന ഒരു അവസ്ഥ ആണ് വാര്‍ധക്യ...എല്ലാവര്ക്കും ഉണ്ടാകുന്ന ഒരു അവസ്ഥ ആണ് വാര്‍ധക്യം എന്ന് നാം മനസ്സിലാക്കുന്നില്ല..സ്നേഹത്തോടെ ഉള്ള ഒരു തലോടലോ അല്ലെങ്കില്‍ ഒരു നോട്ടമോ മാത്രം പ്രതീക്ഷിക്കുന്നവര്‍ ഒരുപാട് കാണും എന്ന് തോന്നുന്നു..

വളരെ നല്ല പോസ്റ്റ് അജിത് ഭായ്...ഭാവുകങ്ങള്‍..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-39408218660238014812011-03-25T10:08:49.676-07:002011-03-25T10:08:49.676-07:00ലിപി,
ജെയിംസ് സണ്ണി പാറ്റൂര്‍,
ഷാനവാസ്,
സാബിബാവ,...ലിപി,
ജെയിംസ് സണ്ണി പാറ്റൂര്‍,
ഷാനവാസ്,
സാബിബാവ,
മുനീര്‍ എം.പി,
ഷബീര്‍ തിരിച്ചിലാന്,
പട്ടേപ്പാടം റാംജി,
രമേഷ് അരൂര്‍,
ഖാദര്‍ പട്ടേപ്പാടം,
എക്സ് പ്രവാസിനി,
ഷമീര്‍ തളിക്കുളം,
മെയ് ഫ്ലവേഴ്സ്,
മൊയ്തീന് അങ്ങാടിമുകര്‍,
ബെഞ്ചാലി,
കോമിക്കോള,
Anya,
ശ്രീ,
ഇസഹാഖ്,
കുസുമം ആര്.പുന്നപ്ര,
ശങ്കരനാരായണന് മലപ്പുറം,
മുഹമ്മദ് കുഞ്ഞി വണ്ടൂര്‍,
പി.എം.കോയ,
സലാം
എല്ലാ പ്രിയകൂട്ടുകാര്ക്കും നന്ദി.
മനവും ചിന്തയും ഒരു പോലെ.
അതുകൊണ്ട് അഭിപ്രായങ്ങള്‍ക്ക് നന്ദി പറയുകയല്ലാതെ ഒന്നും തിരിച്ച് എഴുതുവാനില്ലajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-53602484694498386082011-03-24T14:49:27.373-07:002011-03-24T14:49:27.373-07:00സ്നേഹത്തിന്റെ അക്ഷരങ്ങള്‍ കൊണ്ട് നന്മകള് പങ്കു വെ...സ്നേഹത്തിന്റെ അക്ഷരങ്ങള്‍ കൊണ്ട് നന്മകള് പങ്കു വെയ്ക്കുന്ന പ്രിയ അജിത്തേട്ടന്റെ ഗൌരവതരമായ് മറ്റൊരു പോസ്റ്റ്. വായിച്ചു തീര്‍ന്നപ്പോള്‍ അറിയാതെയെങ്കിലും പ്രായമുള്ളവരെ ഞാന്‍ വേദനിപ്പിച്ചിട്ടുണ്ടോ എന്ന് എന്റെ മനം എന്നോട് ചോദിക്കുന്നു. മേലില്‍ കൂടുതല്‍ കെയര്‍ ഉണ്ടാവാന്‍ ഓര്‍മിപ്പിക്കുന്നു. അങ്ങയുടെ ഈ എഴുത്ത് സാര്‍ഥകം എന്ന് പറയാന്‍ വേറെ ഉദാഹരണം വേണോ?Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-18693679458077845792011-03-24T04:54:13.381-07:002011-03-24T04:54:13.381-07:00ഇന്ന് നാം കാണുന്ന എല്ലാതരം ജീര്ന്നതകള്ക്കും, അതി...ഇന്ന് നാം കാണുന്ന എല്ലാതരം ജീര്ന്നതകള്ക്കും, അതിന്റെതായ കാരണ ങ്ങളുണ്ടാവും.അതിനു നേരെ കണ്ണ് തുറക്കെണ്ടിരിക്കുന്നു.നന്നായി എഴുതിM.K Pandikasalahttps://www.blogger.com/profile/07729598996406889631noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-33468485473699676542011-03-23T15:45:43.932-07:002011-03-23T15:45:43.932-07:00അതെ പ്രായമായവരെ കാണുന്നത് തന്നെ ഐശ്വര്യമാണ്... ഒര...അതെ പ്രായമായവരെ കാണുന്നത് തന്നെ ഐശ്വര്യമാണ്... ഒരു കാലത്ത് കൂട്ടുകൊടുംബങ്ങളെ ധന്യമാക്കിയിരുന്നവർ.... ഇന്ന് പ്രായമായവരെല്ലാം ഒറ്റപ്പെടൽ അനുഭവിക്കുന്നു....
നമ്മുടെ ആവാസ വ്യവസ്ഥിയിലെ മാറ്റങ്ങൾ...

നന്നായി എഴുതി..
എല്ലാ ആശംസകളുംKadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-17620706908263517262011-03-23T09:26:48.255-07:002011-03-23T09:26:48.255-07:00ഞാന്‍ അച്ഛനാകുമെന്ന് മകനും ഞാന്‍ മകനായിരുന്നുവെന്ന...ഞാന്‍ അച്ഛനാകുമെന്ന് മകനും ഞാന്‍ മകനായിരുന്നുവെന്ന് അച്ഛനും ഓര്‍ക്കണം!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-11376500525440660322011-03-23T07:56:45.410-07:002011-03-23T07:56:45.410-07:00ശരിയാണു മാഷേ,ഒരു വയസ്സായ ആള് വീട്ടിലുള്ളത് ഒരു ഐശ...ശരിയാണു മാഷേ,ഒരു വയസ്സായ ആള് വീട്ടിലുള്ളത് ഒരു ഐശ്വര്യം
തന്നെയാണേ. ഇപ്പഴത്തെ അണു കുടുംബത്തില്‍ എവിടെ മുത്തശ്ശനും
മുത്തശ്ശിക്കും സ്ഥാനംകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-7060171394281803802011-03-23T05:45:57.676-07:002011-03-23T05:45:57.676-07:00വാഴയും ചേനയും കൂട്ടിലായപ്പോള്‍
പഴമയും ദയാക്രൂരതകള്...വാഴയും ചേനയും കൂട്ടിലായപ്പോള്‍
പഴമയും ദയാക്രൂരതകള് സഹിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു!
കഥകള്കേള്ക്കാനും കളികളറിയാനുമൊക്കെ പണ്ട് കുട്ടികള്‍ക്ക്
മുത്തച്ഛന്റെയൊ മുത്തശ്ശിയുടേയോ മനസ്സ് തുറക്കാന്‍ സ്നേഹപൂട്ടുകള്വേണ്ടിയിരുന്നു ക്രമേണ ഒരുബന്ധത്തിന്റെ സ്വാഭാവികമായ മുറുക്കവും ഉടലെടുക്കുന്നു. സ്വകാര്യതക്ക് പാസ്സ്വേര്ഡുകളായി ഒക്കെ വിരല്തുമ്പ്കൊണ്ടൊന്ന് ക്ലിക്കിയാല്‍ കിട്ടുന്ന പരുവത്തില്‍ കിടക്കപ്പായയില്‍ തളര്‍ന്ന് പന്തലിച്ചങ്ങനെ വിലസുകയല്ലെ..പിന്നെന്തിന് നട്ട്നനപ്പും നാട്ട്നടപ്പുമൊക്കെ..!
വിതച്ചതേ കൊയ്യൂ..
നല്ലപോസ്റ്റ്.ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-26682860657914285432011-03-23T03:44:32.368-07:002011-03-23T03:44:32.368-07:00മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും സ്നേഹിക്കുന്ന, ...മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു.അന്നത്തെ കാലത്തിന്റെ,ആ മനസ്സിന്റെ നന്മയായിരിക്കും.പരിഹാസത്തോടെ അവരെക്കുറിച്ചെന്തെങ്കിലും പറഞ്ഞാൽ അപരാധമായി കണ്ടു.ഇപ്പോൾ കൊച്ചു കുട്ടികൾക്കു വരെ (പിന്നേം സ്നേഹം അവർക്കേയുള്ളുവെങ്കിലും)പരിഹസിക്കാനും , എല്ലാവർക്കും ഭാരമാകാനും അവർ. “പഴുത്തപ്ലാവില വീഴുമ്പോൾ ...“ എന്നൊരു ചൊല്ലുണ്ട്. ഈ പോസ്റ്റ് ഒരുപാട് ഇഷ്ടമായി.sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-6764867209446624222011-03-22T11:47:54.235-07:002011-03-22T11:47:54.235-07:00Thank you very much for your birthday wishes :-)
...Thank you very much for your birthday wishes :-)

I cannot read this post
maybe next time a few lines in english !!!

Greetings Anya :-)Anyahttps://www.blogger.com/profile/06628814282192212442noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-27229573634816452972011-03-21T12:41:37.443-07:002011-03-21T12:41:37.443-07:00nalla lekhanam, valare ishtam aayinalla lekhanam, valare ishtam aayicomiccola / കോമിക്കോളhttps://www.blogger.com/profile/15774068878687171247noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-32008937322136054672011-03-21T08:41:09.556-07:002011-03-21T08:41:09.556-07:00ഇന്നു നീ.. നാളെ ഞാൻ…
ഈ കഴിഞ്ഞ മാസങ്ങളിൽ അയൽ സംസ്...ഇന്നു നീ.. നാളെ ഞാൻ…

ഈ കഴിഞ്ഞ മാസങ്ങളിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഒരു റിപോർട്ട്, പ്രായമായവർ സ്വന്തം മക്കളെ പേടിച്ചു നടക്കുന്നു എന്നതാണ്. വൃദ്ധസദനത്തെ കുറിച്ചല്ല, കൊന്നുകളയുമെന്ന് പേടിച്ച്!!

പ്രസക്തമായ ലേഖനം.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-9893581044538489302011-03-21T07:32:08.137-07:002011-03-21T07:32:08.137-07:00lipi ranju വിന്റെ അഭിപ്രായം ഞാനിവിടെ പങ്കുവെയ്ക്കു...lipi ranju വിന്റെ അഭിപ്രായം ഞാനിവിടെ പങ്കുവെയ്ക്കുന്നു അജിത്തേട്ടാ..MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-30158405035152374972011-03-20T19:55:23.868-07:002011-03-20T19:55:23.868-07:00പൊറുക്കപ്പെടാത്ത പാപം.
ഖുര്‍ആനില്‍ പറയുന്നു:നിങ്ങള...പൊറുക്കപ്പെടാത്ത പാപം.
ഖുര്‍ആനില്‍ പറയുന്നു:നിങ്ങളുടെ മാതാപിതാക്കള്‍ പ്രായമായാല്‍ ഛെ എന്ന വാക്ക് പോലും അവരോട് പറയരുത്,അവര്‍ക്ക് നിങ്ങള്‍ കനിവിന്റെ ചിറകുകള് താഴ്ത്തികൊടുക്കുക.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-18826721182062874882011-03-20T14:23:35.322-07:002011-03-20T14:23:35.322-07:00ജീവിതത്തിന്റെ താളം മുറുകുമ്പോള്‍ മ്രുദുലവും ആര്‍ദ്ര...ജീവിതത്തിന്റെ താളം മുറുകുമ്പോള്‍ മ്രുദുലവും ആര്‍ദ്രവുമായ പലതും മറന്നുപോകുമെന്നതു നേര്. എന്നാല്‍ ആ മറവിക്കുള്ളിലും മറന്നുകൂടാത്ത ചിലതുണ്ടെന്നു നമ്മള് മറക്കാതിരിക്കട്ടെ.ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-61726337821047278842011-03-20T10:10:59.045-07:002011-03-20T10:10:59.045-07:00ഇവിടെ സ്നേഹം വറ്റുകയല്ല ചെയ്യുന്നത്.
അത് വീതിക്കപ്...ഇവിടെ സ്നേഹം വറ്റുകയല്ല ചെയ്യുന്നത്.
അത് വീതിക്കപ്പെടുന്നു,
മാതാപിതാക്കല്ക്കായി അല്‍പ്പം പോലും ബാക്കി വെക്കാതെ മക്കളുടെ സ്നേഹം വീതിക്കപ്പെടുന്നു.
നമുക്ക് നോക്കാം നമ്മുടെ മാതാപിതാക്കളെ..
ഉള്ളഴിഞ്ഞ സ്നേഹത്തോടെ തന്നെ.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-41073741708227968152011-03-20T08:55:47.514-07:002011-03-20T08:55:47.514-07:00ഭയപ്പെടാതെ സര്, വരുമൊരു കാലം വീണ്ടും.ഭയപ്പെടാതെ സര്, വരുമൊരു കാലം വീണ്ടും.khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.com