tag:blogger.com,1999:blog-6246904255896674702.post3663442744990314931..comments2023-06-10T07:46:57.802-07:00Comments on !.................ennu swantham: അകക്കണ്ണു തുറപ്പിക്കാന്‍ ആശാന് ബാല്യത്തിലെത്തണം.ajithhttp://www.blogger.com/profile/00522305966677638084noreply@blogger.comBlogger49125tag:blogger.com,1999:blog-6246904255896674702.post-83874818667812651452023-06-01T15:41:15.971-07:002023-06-01T15:41:15.971-07:00ഈ കവിതാ ശകലങ്ങളുടെ മുഴുവൻ ഭാഗങ്ങൾ കിട്ടാൻ എന്താ ...ഈ കവിതാ ശകലങ്ങളുടെ മുഴുവൻ ഭാഗങ്ങൾ കിട്ടാൻ എന്താ വഴി?Anonymousnoreply@blogger.comtag:blogger.com,1999:blog-6246904255896674702.post-8882354257894521302023-06-01T15:39:18.990-07:002023-06-01T15:39:18.990-07:00"മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്ന..."മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ"..

"അകക്കണ്ണു തുറപ്പിക്കാന്‍ ആശാന് ബാല്യത്തിലെത്തണം".Anonymousnoreply@blogger.comtag:blogger.com,1999:blog-6246904255896674702.post-88561107636092427202023-06-01T15:38:13.205-07:002023-06-01T15:38:13.205-07:00🇮🇳GREATER PIRAVOM🇮🇳 Touching.🇮🇳GREATER PIRAVOM🇮🇳 Touching.Anonymousnoreply@blogger.comtag:blogger.com,1999:blog-6246904255896674702.post-196987830183763922013-09-07T11:55:53.770-07:002013-09-07T11:55:53.770-07:00അഷറഫ് സല്‍വ
ഫൈസല്‍ ബാബു
മനോജ് കുമാര്‍
റെയിനി ഡ്രീം...അഷറഫ് സല്‍വ
ഫൈസല്‍ ബാബു
മനോജ് കുമാര്‍
റെയിനി ഡ്രീംസ്
മുകേഷ്
വേണുഗോപാല്‍

സ്കറിയാ സാറിനെ കാണാനെത്തിയതില്‍ ഒത്തിരി സന്തോഷം, നന്ദി!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-67965274088434425062013-09-06T03:27:46.874-07:002013-09-06T03:27:46.874-07:00ഈ പോസ്റ്റ് കണ്ടിരുന്നില്ല. ഗ്രൂപ്പില്‍ ഫൈസല്‍ ഷെയ...ഈ പോസ്റ്റ് കണ്ടിരുന്നില്ല. ഗ്രൂപ്പില്‍ ഫൈസല്‍ ഷെയര്‍ ചെയ്ത ലിങ്കിലൂടെ എത്തി.

പഴയകാല ഗുരു ശിഷ്യ ബന്ധങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ കണ്ണ് നിറയുന്ന നിരവധി അനുഭവങ്ങള്‍ ഉണ്ട്. എന്നും മനസ്സില്‍ സൂക്ഷിക്കാവുന്നതായ അത്തരം അനുഭവസഞ്ചയങ്ങള്‍ പുതുതലമുറയ്ക്ക് ചില കേട്ടറിവുകള്‍ മാത്ര. അതിന്റെ അര്‍ത്ഥവും വ്യാപ്തിയും അനുഭവിച്ചു തന്നെ അറിയണം. ഇവിടെ ശ്രീ അജിത് ആ ഗതകാല സ്മരണകള്‍ പൊടിതട്ടിയെടുത്തപ്പോള്‍ വായനക്കാരും ചില ഗുരുക്കന്മാരെ ഓര്‍ത്തതും കണ്കോണ് നനഞ്ഞതും ഈ പങ്കിടലിന്റെ ഹൃദ്യത കൊണ്ട് തന്നെ.

ഈ നല്ല കുറിപ്പ് എന്നും മനസ്സില്‍ തങ്ങി നില്ക്കുമെന്നതില് സംശയമില്ല. വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-5447680761225628062013-09-05T14:14:52.266-07:002013-09-05T14:14:52.266-07:00ഇന്ന് ഈ പോസ്റ്റ് വീണ്ടും ഷെയര്‍ ചെയ്തത് അനുയോജ്യമ...ഇന്ന് ഈ പോസ്റ്റ് വീണ്ടും ഷെയര്‍ ചെയ്തത് അനുയോജ്യമായി അജിത്തേട്ടാ..ചില അദ്ധ്യാപകരുണ്ട്; ഒരിക്കലും നമ്മുടെ ഓര്‍മ്മകളില്‍ നിന്നും വിട്ടുപോകാത്ത ചിലര്‍. അവരുടെ കൂടെ സമ്മാനമല്ലേ നമ്മുടെ ഈ ജീവിതം, സന്തോഷം, എന്നോര്‍ക്കുമ്പോള്‍ ഉള്ള ആ ഒരു വികാരം, ബഹുമാനം, നന്ദി, വേറെ എന്തൊക്കെയോ.. !! Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-85196347542610695092013-09-05T12:42:45.467-07:002013-09-05T12:42:45.467-07:00അജിത്തേട്ടൻ പറഞ്ഞത് തന്നെ പറയുന്നു.. അവള് ലക്ഷ്യത...അജിത്തേട്ടൻ പറഞ്ഞത് തന്നെ പറയുന്നു.. അവള് ലക്ഷ്യത്തിലേയ്ക്ക് ഓടുകയാണ്. പാത മാറിപ്പോകുന്നതൊന്നുമറിയാതെ. നല്ല ഗുരു പിന്നാലെയെത്തി നേര്‍വഴിക്കാക്കുന്ന ഈ കാഴ്ച്ച എത്ര മനോഹരം..

വായനക്കവസാനം ഇതുവരെ കാണാത്ത സ്കറിയ സാറിന്റെ മുഖം തെളിഞ്ഞു. അതൊരു നൊമ്പരമായി മനസിൽ നിൽക്കുന്നു.Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-12712963175625617732013-09-05T09:36:39.823-07:002013-09-05T09:36:39.823-07:00എല്ലാവരും നീനുവിനെ പോലെ തന്നെ.. എപ്പോള്‍ വേണേലും വ...എല്ലാവരും നീനുവിനെ പോലെ തന്നെ.. എപ്പോള്‍ വേണേലും വഴി തെറ്റാവുന്നവര്,. ഇന്നത്തെ കാലത്ത് അതിനു സാധ്യതയേറെ തന്നെ.. വഴിതെറ്റുന്നവരെ നേര്‍വഴിക്ക് നയിക്കുന്ന നല്ല ഗുരുക്കന്മാരാകാന്‍ ജീവിതത്തില്‍ നമുക്ക് കഴിയട്ടെ.. അതിനുള്ള അനുഗ്രഹം നമ്മുടെ ഗുരുക്കന്മാര് നമുക്കും നല്കട്ടെ..
സ്കറിയ സര് ഇപ്പോഴും ഒരു വിങ്ങലായി നിക്കുന്നു..Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-74032771246718465482013-09-05T09:16:37.996-07:002013-09-05T09:16:37.996-07:00ഞാന്‍ വായിക്കാതെ പോയ ഒരു നല്ല പോസ്റ്റ്. എത്ര വര്...ഞാന്‍ വായിക്കാതെ പോയ ഒരു നല്ല പോസ്റ്റ്. എത്ര വര്‍ഷം കഴിഞ്ഞാലും ഈ പോസ്റ്റിന്റെ പ്രസക്തിക്ക് ഒട്ടും മാറ്റ് കുറയുന്നില്ല.സാറിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ വായിക്കുകയായിരുന്നില്ല. എഴുത്തിലൂടെ അനുഭവിക്കുകയായിരുന്നു. ഒരു നല്ല വായാന സമ്മാനിച്ചതിന് നന്ദി.ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-79124439079652864652013-02-10T23:01:48.205-08:002013-02-10T23:01:48.205-08:00ഗുരു ശിഷ്യ ബന്ധത്തിന്റെ ഒരു പാട് കടങ്ങള്‍ ബാക്കി ക...ഗുരു ശിഷ്യ ബന്ധത്തിന്റെ ഒരു പാട് കടങ്ങള്‍ ബാക്കി കിടക്കുന്നു .. ആഗ്രഹിച്ചിട്ടും എത്തിപ്പെടാന്‍ കഴിയാതെ ..എങ്കിലും
എല്ലാ ഗുരുനാഥന്മ്മാര്ക്കും എന്നും പ്രാര്‍ഥനയില്‍ ഒരിടം കൊടുക്കാറുണ്ട് .
ആശംസകള്‍ അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-8013048294433395962012-09-28T09:19:29.925-07:002012-09-28T09:19:29.925-07:00നിഷയുടെ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദിനിഷയുടെ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദിajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-797105343870028852012-09-28T09:03:18.022-07:002012-09-28T09:03:18.022-07:00അതെ കാത്തി, ഗുരുര്‍ ദേവോ ഭവ:അതെ കാത്തി, ഗുരുര്‍ ദേവോ ഭവ:ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-80385233606230523832012-09-27T10:31:02.998-07:002012-09-27T10:31:02.998-07:00മനസ്സിന്റെ ഉള്ളില്‍ ഒരു വേദന, നേരിട്ട് കാണാത്ത സ്...മനസ്സിന്റെ ഉള്ളില്‍ ഒരു വേദന, നേരിട്ട് കാണാത്ത സ്കറിയ സാറിന്റെ മുഖം ഉള്ളില്‍ തെളിഞ്ഞു നില്ക്കുന്നു - ആ കണ്ണില്‍ നിന്ന് പൊടിഞ്ഞ അശ്രു ബിന്ദുക്കള്‍ ഒരനുഗ്രഹ തീര്‍ത്ഥമായി നമ്മെ ധന്യരാക്കട്ടെ!!!Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-77641965915004399422012-07-24T02:12:21.462-07:002012-07-24T02:12:21.462-07:00ഗുരുര്‍ ദേവോ ഭവ:ഗുരുര്‍ ദേവോ ഭവ:Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-25366323645615768122011-03-15T23:53:01.922-07:002011-03-15T23:53:01.922-07:00ഞാൻ മാരിയത്തിനെ കുറിച്ച് എഴുതിയ പോസ്റ്റ് വായിക്കാന...ഞാൻ മാരിയത്തിനെ കുറിച്ച് എഴുതിയ പോസ്റ്റ് വായിക്കാനെത്തിയപ്പോഴാണു ഞാൻ തങ്കളുടെ മിക്ക പോസ്റ്റിൽ കൂടിയും കണ്ണോടിക്കുന്നത്. “ തങ്കളൂടെ എല്ലാ നല്ല ശ്രമങ്ങൾക്കും ദൈവം തമ്പുരാൻ നന്മകൾ തന്നു അനുഗ്രഹിക്കട്ടെ………..”sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-8891311341605397622011-01-26T18:42:57.467-08:002011-01-26T18:42:57.467-08:00പിറകേ ഓടുന്ന ടീച്ചര്‍ ഈ കാലഘട്ടത്തിലെ അദ്ധ്യാപകര്‍...പിറകേ ഓടുന്ന ടീച്ചര്‍ ഈ കാലഘട്ടത്തിലെ അദ്ധ്യാപകര്‍ക്ക് മുന്നേ ഓടുന്നു,അതിമഹത്തായ ഒരു റോള്‍മോഡലായി അരുമ ശിഷ്യയുടെ പിറകെ പായുന്നു..!!
കഴിഞ്ഞദിവസം മാധ്യമം പത്രത്തില്‍ വായിച്ച വാര്‍ത്ത വല്ലാത്ത ദു:ഖമാണ് നല്‍കിയത്.അവിടെ അദ്ധ്യാപകര്‍ വില്ലന്മാരുടെ (റൌഡികളുടെ) റോള്മോഡലിലാണല്ലൊ അവതരിച്ചത്..! വിണോദയാത്രക്ക് അകമ്പടി പോയ ഈ മാഷന്മാര് മദ്യപിക്കുകയും അരുമശിഷ്യകളോട് അപമര്യാദയോടെ പെരുമാറുകയും ചെയ്തു....!!! മാധ്യമംവാര്ത്തയിവിടെ.ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-83590847764689290592011-01-26T07:54:37.128-08:002011-01-26T07:54:37.128-08:00good thinks. congratulationsgood thinks. congratulationsപ്രദീപ് പേരശ്ശന്നൂര്‍https://www.blogger.com/profile/13398601009509788416noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-11869589186832923452011-01-25T09:19:09.706-08:002011-01-25T09:19:09.706-08:00@ തണലിനു നന്ദി. ചിത്രം വളരെപ്പേര്‍ ശ്രദ്ധിച്ചിട്ടു...@ തണലിനു നന്ദി. ചിത്രം വളരെപ്പേര്‍ ശ്രദ്ധിച്ചിട്ടുണ്ട് പത്രത്തില്‍ വന്നപ്പോള്‍ തന്നെ.

@ മുല്ല, ശരിയാണ്, മൂശ നന്നായിരിക്കണം(പര്യടനം കഴിഞ്ഞില്ല, ജോലിത്തിരക്കുകള്‍.)

@ ഹാക്കറെ, ഒന്ന് ഫോളോ ചെയ്തപ്പോഴേയ്കും തുരുതുരാന്ന് കുറെ പോസ്റ്റുകള്‍ വന്നെന്റെ വിന്‍ഡോ നിറഞ്ഞു. അതുകൊണ്ട് ഫോളോ ചെയ്യല്‍ നിറുത്തി. എന്നാലും തീര്‍ച്ചയായും വരാതിരിക്കില്ല. വളരെ പ്രയോജനമുള്ള ഒരു സൈറ്റ്.

@ ജീവി നന്ദി.

@ വി.കെ, അതെ, ഖാദര്‍ ഭായി വളരെ ശരിയായി പറഞ്ഞു.

@ മുനീര്‍ എന്‍.പി, സ്വാഗതം, നന്ദി നല്ല അഭിപ്രായത്തിന്.

@ സാബു മറ്റ് അഭിപ്രായങ്ങളും ഞാന്‍ കണ്ടിരുന്നു, നന്ദി.

@ തെച്ചിക്കോടന്, ആദ്യമായ ഈ വരവിനു നന്ദി.

@ മുസ്തഫ പെരുമ്പറമ്പത്ത്, നിങ്ങളെപ്പോലുള്ളവര്‍ ഇങ്ങിനെ പ്രശംസിക്കുമ്പോള്‍ വിനയത്തോടെ പറയട്ടെ, അതിനുമാത്രമൊന്നുമില്ല.

@ ശ്രീ, പിറകെ ഓടി തിരുത്തുന്ന ഗുരുക്കന്മാര് നമ്മുടെ പുണ്യമല്ലേ? നന്ദി, നല്ല അഭിപ്രായത്തിന്.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-1684115805030494052011-01-25T00:38:35.887-08:002011-01-25T00:38:35.887-08:00"ആ കണ്ണുനീര് ഒഴുകിപ്പോട്ടെ, എന്റെ സിംഹം കരയു..."ആ കണ്ണുനീര് ഒഴുകിപ്പോട്ടെ, എന്റെ സിംഹം കരയുന്നത് എനിക്കിഷ്ടമല്ലല്ലോ." പറയാനുള്ളതു മൊത്തം ഈ വാക്കുകളിലൂടെ വായിച്ചു.
പിറകെ ഓടി തിരുത്തുന്ന എത്രയോ ഗുരുക്കന്മാർ ഉണ്ട്. പക്ഷെ അതംഗീകരിക്കാതെ, കുറച്ചു പേരുണ്ടാക്കി വയ്ക്കുന്ന പേരുദൊഷം വലുതാക്കി കാണിക്കുന്ന ലോകമായിഇന്ന്.
ശിഷ്യരുടെ സ്നേഹം അനുഭവിച്ചറിയാൻ ഭാഗ്യം വേണം,ഗുരുവിന്റെ സ്നേഹം തിരിച്ചറിയാനും.... നല്ല മനസ്സിൽ നിന്നും വന്ന നല്ല പോസ്റ്റ്.sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-34595596860322741012011-01-24T12:08:36.408-08:002011-01-24T12:08:36.408-08:00മാഷിനു എഴുത്തിന്റെ മര്‍മ്മം അറിയുന്നത് കൊണ്ടാവാം
മ...മാഷിനു എഴുത്തിന്റെ മര്‍മ്മം അറിയുന്നത് കൊണ്ടാവാം
മനസ്സിന്റെ മര്‍മ്മത്തെ ഇങ്ങിനെ നോവിക്കാന്‍ കഴിഞ്ഞത്..
അഭിനന്ദനങ്ങള്മുസ്തഫ പെരുമ്പറമ്പത്ത്https://www.blogger.com/profile/14174613008673717408noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-23167182415084903662011-01-24T04:56:26.479-08:002011-01-24T04:56:26.479-08:00ഗുരുശിഷ്യബന്ധത്തിന്റെ ഉത്തമ മാതൃക തന്നെയാണ് ഈ ചിത്...ഗുരുശിഷ്യബന്ധത്തിന്റെ ഉത്തമ മാതൃക തന്നെയാണ് ഈ ചിത്രം. അവസാനം സ്കറിയാ സാറേ കുറിചെഴുതിയത് ശരിക്കും ഒരു വിങ്ങലായി നില്ക്കുന്നു.

നല്ല എഴുത്ത്, ആശംസകള്‍.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-42379221397036361892011-01-23T14:09:19.718-08:002011-01-23T14:09:19.718-08:00മനസ്സിൽ തട്ടുന്ന രചന.
ആശംസകൾ.മനസ്സിൽ തട്ടുന്ന രചന.
ആശംസകൾ.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-83145653730553466652011-01-23T11:03:53.232-08:002011-01-23T11:03:53.232-08:00അകക്കണ്ണു തുറപ്പിക്കുന്ന രചന തന്നെ..
കുറ്റപ്പെടുത്...അകക്കണ്ണു തുറപ്പിക്കുന്ന രചന തന്നെ..
കുറ്റപ്പെടുത്തുവാനും പരിഹസിക്കാനും എത്ര പേര്? പക്ഷേ..
ശരിയായ പാതയിലേക്കു നയിക്കുന്നവര്‍ വളരെ തുച്ഛം!
ഈ വരികള്‍ തന്നെ പറയുന്നുണ്ടെല്ലാം
“റെയില്‍ പാളങ്ങള്‍ വിവിധദിശകളിലേയ്ക്ക് പിരിയുന്നത് കാണുന്നുവോ?
ഒരു മില്ലിമീറ്റര്‍ ആണ് ആദ്യത്തെ വ്യതിയാനം, അത് മെല്ലെ മെല്ലെ
അകന്നു വെവ്വേറെ ദിശകളിലേയ്ക്ക് ... അങ്ങിനെ തന്നെയാണ്
കുഞ്ഞുങ്ങളും പാത മാറിപ്പോകുന്നത്.“
വള്രെ മികച്ചു നില്ക്കുന്ന ഒരു പോസ്റ്റ്. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-38296069525412173242011-01-23T10:27:23.460-08:002011-01-23T10:27:23.460-08:00ഖാദർ പട്ടേപ്പാടം പറഞ്ഞതു പോലെ കുട്ടികളല്ല,നമ്മുടെ ...ഖാദർ പട്ടേപ്പാടം പറഞ്ഞതു പോലെ കുട്ടികളല്ല,നമ്മുടെ മനോഭാവമാണ് മാറേണ്ടത്..... ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-7656521305063233592011-01-23T10:20:21.406-08:002011-01-23T10:20:21.406-08:00ആ റെയില്പാളത്തിന്റെ നിരീക്ഷണം , അതു നല്ലോണം ഇഷ്ട...ആ റെയില്പാളത്തിന്റെ നിരീക്ഷണം , അതു നല്ലോണം ഇഷ്ടായി .ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.com