tag:blogger.com,1999:blog-6246904255896674702.post2694983378744996059..comments2023-06-10T07:46:57.802-07:00Comments on !.................ennu swantham: മഞ്ഞമന്ദാരമേ.......!ajithhttp://www.blogger.com/profile/00522305966677638084noreply@blogger.comBlogger84125tag:blogger.com,1999:blog-6246904255896674702.post-61467190561436848952018-11-18T08:21:26.336-08:002018-11-18T08:21:26.336-08:00Heart touching lines ...
Heart touching lines ...
ഇബ്നു അലിhttps://www.blogger.com/profile/12933990166319915221noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-25474549702878873442016-01-02T00:48:46.762-08:002016-01-02T00:48:46.762-08:00ഇന്നു വീണ്ടും വായിച്ചു. അങ്ങനെ മറക്കാൻ പറ്റിലല്ലോ ...ഇന്നു വീണ്ടും വായിച്ചു. അങ്ങനെ മറക്കാൻ പറ്റിലല്ലോ ആശംസകൾ Anonymoushttps://www.blogger.com/profile/00854561271909099181noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-66032887489809173492015-10-15T11:30:07.236-07:002015-10-15T11:30:07.236-07:00സ്നേഹത്തിന്റെ സൂക്ഷ്മദർശിനി കൊണ്ട് കണ്ടെത്തിയ കഥയ്...സ്നേഹത്തിന്റെ സൂക്ഷ്മദർശിനി കൊണ്ട് കണ്ടെത്തിയ കഥയ്ക്കും കഥാകാരനും പ്രണാമം..alexanderhttps://www.blogger.com/profile/12773276129359053378noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-81601874775222306672015-07-26T10:32:01.192-07:002015-07-26T10:32:01.192-07:00താങ്ക്സ്, ഡോക്ടര്താങ്ക്സ്, ഡോക്ടര്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-63307373215264965892015-07-25T06:54:08.137-07:002015-07-25T06:54:08.137-07:00ഇത്ര ഭംഗിയായി ഈ ഒരു സംഭവം അവതരിപ്പിച്ചു തന്നതിന് ...ഇത്ര ഭംഗിയായി ഈ ഒരു സംഭവം അവതരിപ്പിച്ചു തന്നതിന് ഒരു നൂറു നന്ദി ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-69831573531236979132015-06-03T06:46:28.412-07:002015-06-03T06:46:28.412-07:00അജിത്തേട്ടന്റെ മഞ്ഞമന്ദാരമേ നീ സൂര്യകാന്തിയല്ലയോ ?...അജിത്തേട്ടന്റെ മഞ്ഞമന്ദാരമേ നീ സൂര്യകാന്തിയല്ലയോ ? :)

അതിന്റെ വിത്തുകള്‍ നഷ്ടമാകാതെ വീണ്ടും വിരിയിച്ചെടുക്കൂ അജിത്തേട്ടാ !..kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-34195456318415075682015-05-12T15:55:24.913-07:002015-05-12T15:55:24.913-07:00:) ishtamayi, ee poovinte janmam! :) ishtamayi, ee poovinte janmam! Ashahttps://www.blogger.com/profile/10501141983789316242noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-11916425231441441462015-04-05T07:37:16.284-07:002015-04-05T07:37:16.284-07:00ദൈവമേ, എനിക്കിങ്ങനെ ഒരു 'പൂജന്മം' തരല്ലേ.....ദൈവമേ, എനിക്കിങ്ങനെ ഒരു 'പൂജന്മം' തരല്ലേ...ധ്രുവൻhttps://www.blogger.com/profile/00757653352069761194noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-81581172908600932432015-03-29T06:55:45.944-07:002015-03-29T06:55:45.944-07:00ക്ഷണികമായ ജീവിതത്തിന്റെ കാമ്പെന്നാല് സ്വയം സന്തോ...ക്ഷണികമായ ജീവിതത്തിന്റെ കാമ്പെന്നാല് സ്വയം സന്തോഷിക്കുന്നതിനൊപ്പം തന്നെ മറ്റുള്ളവരേയും സന്തോഷിപ്പിക്കുക ...എന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ ...ഗംഭീരമായി.... ഈ തലമുറയ്ക്ക് കൈമോശം വരുന്നതും ഇത് തന്നെയാണ്... വളരെയധികം ....ഇഷ്ടപ്പെട്ടു....വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-35038233922713452922015-03-24T08:25:19.231-07:002015-03-24T08:25:19.231-07:00മഞ്ഞ മന്ദാരം ഇഷ്ടായി മഞ്ഞ മന്ദാരം ഇഷ്ടായി aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-39775090035284214252015-03-12T09:11:07.105-07:002015-03-12T09:11:07.105-07:00പ്രതീക്ഷയുടെ നേരിയ....ദളങ്ങള്‍ മതി..... ജീവിതം മനോ...പ്രതീക്ഷയുടെ നേരിയ....ദളങ്ങള്‍ മതി..... ജീവിതം മനോഹരമാകാന്‍......
Hashida Hydroshttps://www.blogger.com/profile/03170662795255075446noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-59297778378501676192015-02-14T10:47:07.547-08:002015-02-14T10:47:07.547-08:00“രണ്ടുനാളെങ്കില്‍ രണ്ടുനാള്‍. ആ രണ്ടുനാള്‍ സ്വയം സ...“രണ്ടുനാളെങ്കില്‍ രണ്ടുനാള്‍. ആ രണ്ടുനാള്‍ സ്വയം സന്തോഷിക്കയും നിങ്ങളെ സന്തോഷിപ്പിക്കയുമാണെന്റെ ലക്ഷ്യം”

സ്നേഹത്തില്‍ ചാലിച്ചൊരു മഞ്ഞ മന്താരം !! .. കാണാന്‍ വൈകിയെങ്കിലും വായന നഷ്ടമായില്ല .ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-29476578405265516522015-02-05T05:11:15.254-08:002015-02-05T05:11:15.254-08:00വല്ലഭനു പുല്ലും ആയുധം എന്ന ചൊല്ല് അജിതേട്ടന് അന്വ...വല്ലഭനു പുല്ലും ആയുധം എന്ന ചൊല്ല് അജിതേട്ടന് അന്വര്ത്ഥംമാക്കി ഇവിടെ ഈ വരകളില്‍ രവീൻhttps://www.blogger.com/profile/13278188931544776395noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-39304769655456781842015-02-03T00:22:19.170-08:002015-02-03T00:22:19.170-08:00ഇഷ്ട്ടമായി മഞ്ഞമന്ദാരമേ.... :)ഇഷ്ട്ടമായി മഞ്ഞമന്ദാരമേ.... :)https://kaiyyop.blogspot.com/https://www.blogger.com/profile/14050409364910037665noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-12035100593690875002015-01-13T04:23:50.321-08:002015-01-13T04:23:50.321-08:00ഒരു മാസം കൊണ്ട് വായിച്ചു തീർത്ത പോസ്റ്റുകൾക്ക് ക...ഒരു മാസം കൊണ്ട് വായിച്ചു തീർത്ത പോസ്റ്റുകൾക്ക് കയ്യും കണക്കുമില്ല.
കുഞ്ഞിപ്പൂവിൽ നിന്നും ഉണ്ടാക്കിയെടുത്ത ഈ കുഞ്ഞിക്കഥ എത്ര തവണ വായിച്ചെന്നോ?.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-11352847558729675352015-01-07T07:01:57.002-08:002015-01-07T07:01:57.002-08:00ഒരിറ്റു സ്നേഹത്തിനെന്തു പ്രസക്തി എന്ന് ചോദിക്കുന്ന...ഒരിറ്റു സ്നേഹത്തിനെന്തു പ്രസക്തി എന്ന് ചോദിക്കുന്നവരുണ്ടാകും...ഒരു തുള്ളി വെള്ളത്തിനെന്തു വിലയെന്ന് ചോദിക്കുന്നവരും.....വല്ലാതെ തളര്‍ന്നു പോയേക്കാവുന്ന ചില നിമിഷങ്ങളില്‍ നാം അറിയാതെ അറിഞ്ഞു പോകും ഇവയുടെ മൂല്യം...കല്യാണിhttps://www.blogger.com/profile/06079723532743417370noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-68596613881051182792014-12-19T22:18:41.604-08:002014-12-19T22:18:41.604-08:00ഒരിടത്തു ജനനം ഒരിടത്തു മരണം.....ആശംസകളോടെ....ഒരിടത്തു ജനനം ഒരിടത്തു മരണം.....ആശംസകളോടെ....സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-29036948324194018752014-12-14T06:53:31.197-08:002014-12-14T06:53:31.197-08:00നന്ദി, മാത്യൂസ്.നന്ദി, മാത്യൂസ്.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-9011993666650472312014-12-14T06:52:51.981-08:002014-12-14T06:52:51.981-08:00നന്ദി, സുഹൃത്തെനന്ദി, സുഹൃത്തെajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-57377351896363064462014-12-13T01:30:32.906-08:002014-12-13T01:30:32.906-08:00“രണ്ടുനാളെങ്കില്‍ രണ്ടുനാള്‍.
ആ രണ്ടുനാള്‍
സ്വയം സന്ത...“രണ്ടുനാളെങ്കില്‍ രണ്ടുനാള്‍.
ആ രണ്ടുനാള്‍
സ്വയം സന്തോഷിക്കയും
നിങ്ങളെ സന്തോഷിപ്പിക്ക
യുമാണെന്റെ ലക്ഷ്യം”
നന്മ നിറഞ്ഞ വാക്കകള്‍
തുടക്കം മുതൽ അവസാനം വരെ ചിന്തിപ്പിക്കുന്ന വാക്കുകൾ
ആശംസകൾAnonymoushttps://www.blogger.com/profile/00854561271909099181noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-45474863892525798092014-12-12T01:35:09.123-08:002014-12-12T01:35:09.123-08:00ഒളിഞ്ഞിരിക്കുന്ന പ്രവാസിയുടെ സങ്കടം ... ഒളിച്ചു വച...ഒളിഞ്ഞിരിക്കുന്ന പ്രവാസിയുടെ സങ്കടം ... ഒളിച്ചു വച്ചുകൊണ്ട് തന്നെ അവതരിപ്പിച്ചിരിക്കുന്നു .. മനോഹരമായിരിക്കുന്നു ഭായ് ....
Manu Manavan Mayyanadhttps://www.blogger.com/profile/01220358335592825384noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-27580983887655706712014-12-04T19:20:42.363-08:002014-12-04T19:20:42.363-08:00വായന തുടങ്ങിയപ്പോള്‍ വീട്ടില്‍ പൂവിട്ട ഏതോ ചെടിയെ...വായന തുടങ്ങിയപ്പോള്‍ വീട്ടില്‍ പൂവിട്ട ഏതോ ചെടിയെപറ്റിയുള്ള സന്തോഷ സൂചകമായുള്ള രചനആയി തോന്നി. പിന്നീട് മനസ്സിലായി അനേക കോടി ജനങ്ങള്‍ക്കായുള്ള സന്ദേശമാണ് ഇതെന്ന്. ഈ ബ്ലോഗ്ഗിലെ ആദ്യ വായന അസ്സലായി.
ഒരുപാട് സന്തോഷം.
Anonymoushttps://www.blogger.com/profile/09781101919597174512noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-39122431452321023392014-11-29T00:43:06.583-08:002014-11-29T00:43:06.583-08:00>>അത് മതി, വല്ലപ്പോഴും എത്തുന്ന ആ ഒരു തുള്ളി...>>അത് മതി, വല്ലപ്പോഴും എത്തുന്ന ആ ഒരു തുള്ളി ജലം, അതിന്റെ ഒരു ചെറുകുളിര്, പിന്നെ ഒരാളിന്റെയെങ്കിലും സ്നേഹം, ഒരു ചെറു തലോടല്‍. അതൊക്കെ മതി അങ്കിളേ ജീവിക്കാന്‍“ << അതെ ഒരു ചെറു തലോടൽ മതി ജീവിതത്തിനു അർത്ഥമുണ്ടാവാൻ.. ജീവിത പ്രയാണം സസന്തോഷം തുടരാൻ..
ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-16141940187165354952014-11-29T00:35:40.209-08:002014-11-29T00:35:40.209-08:00ഒരാളിന്റെയെങ്കിലും സ്നേഹം, ഒരു ചെറു തലോടല്‍. അതൊക്...ഒരാളിന്റെയെങ്കിലും സ്നേഹം, ഒരു ചെറു തലോടല്‍. അതൊക്കെ മതി അങ്കിളേ ജീവിക്കാന്‍.......
അതെ.... അതു മതി....!!!

ശരിക്കും ചെടികളുടെ ഈ അതിജീവനംഎന്നെ അമ്പരപ്പിക്കാറുണ്ട്. ഒരു മണല്‍ത്തരിയോ.... ഒരു മരക്കഷണമോ കിട്ടിയാല്‍ മതി... അതിന്മേല് പിടിച്ച് വളര്‍ന്നു കൊള്ളും.... മനുഷ്യന് സസ്യങ്ങളില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്....Anonymousnoreply@blogger.comtag:blogger.com,1999:blog-6246904255896674702.post-43200630682011690402014-11-28T06:28:40.580-08:002014-11-28T06:28:40.580-08:00വാൻ ഗോഗ്യൻമഞ്ഞ...വാൻ ഗോഗ്യൻമഞ്ഞ...മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.com