tag:blogger.com,1999:blog-6246904255896674702.post2356169059313970723..comments2023-06-10T07:46:57.802-07:00Comments on !.................ennu swantham: നിന്റെ ഒടുക്കത്തെ ചിരിajithhttp://www.blogger.com/profile/00522305966677638084noreply@blogger.comBlogger19125tag:blogger.com,1999:blog-6246904255896674702.post-88259962114811942282015-08-15T06:23:48.364-07:002015-08-15T06:23:48.364-07:00അനുഭവത്തിൽ നിന്നും പിച്ചി ചീന്തിയെടുത്ത ഏടുകൾ. ആസ്...അനുഭവത്തിൽ നിന്നും പിച്ചി ചീന്തിയെടുത്ത ഏടുകൾ. ആസ്വാദ്യകരമായി, അജിത്ത്. Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-72117449005177649912015-08-15T05:10:43.882-07:002015-08-15T05:10:43.882-07:00നിങ്ങള്‍ ചിരിച്ചില്ലെങ്കിലും ഞങ്ങള്‍ നന്നായി ചിരിച...നിങ്ങള്‍ ചിരിച്ചില്ലെങ്കിലും ഞങ്ങള്‍ നന്നായി ചിരിച്ചു ,ഇത് പോലെ എന്റെ ഒരു സുഹൃത്ത് കൊതുകുതിരി വാങ്ങാന്‍ പോയി പെട്ട കഥ ഓര്‍ക്കുന്നു . കൊതുകിന്റെ ഹിന്ദി അറിഞ്ഞൂടാത്തത് കൊണ്ട് കടയില്‍ ചെന്നു ആവശ്യപ്പെട്ടതിങ്ങനെ ,."രാത് മേം ആനേവാലെ ,ഖൂന് പീനെവാലോം കെ മാര്‍നെ കാ സാമാന് ദേദോ"കടക്കാരന് കുറെ നേരം ആലോചിച്ച് അകത്തു പോയി എടുത്തു കൊണ്ട് വന്നതെന്തെന്നോ .."ഡ്രാക്കുളയുടെ ഒരു മുഖം മൂടി " സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-43819121588191678342015-08-15T00:52:38.187-07:002015-08-15T00:52:38.187-07:00ശരിക്കും അനുഭവങ്ങള്‍ പറഞ്ഞാല്‍ സിനിമക്കഥകളെ വെല്ലു...ശരിക്കും അനുഭവങ്ങള്‍ പറഞ്ഞാല്‍ സിനിമക്കഥകളെ വെല്ലും!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-78172201903716104942015-08-15T00:51:24.152-07:002015-08-15T00:51:24.152-07:00ശരിയാണ്. മനസ്സിലായാല്‍ മാത്രം പ്രതികരിക്കുക എന്ന ശ...ശരിയാണ്. മനസ്സിലായാല്‍ മാത്രം പ്രതികരിക്കുക എന്ന ശീലം പാലിക്കുന്നു ഇപ്പോള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-54682971523291422452015-08-15T00:50:23.939-07:002015-08-15T00:50:23.939-07:00ഇപ്പ ഹിന്ദീലൊക്കെ പുലിയാണ്ട്ടാ. 100 വാക്കുണ്ട് വൊ...ഇപ്പ ഹിന്ദീലൊക്കെ പുലിയാണ്ട്ടാ. 100 വാക്കുണ്ട് വൊക്കാബുലറീല്. അതുമതി അത്യാവശ്യം പിടിച്ച് നില്ക്കാന്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-69441406269638154492015-08-15T00:27:07.715-07:002015-08-15T00:27:07.715-07:00ഇതൊക്കെ സിനിമയിൽ മാത്രം കാണുന്ന തമാശകളാണെന്നാണ് കര...ഇതൊക്കെ സിനിമയിൽ മാത്രം കാണുന്ന തമാശകളാണെന്നാണ് കരുതിയിരുന്നത്. അജിത്തേട്ടൻ പറഞ്ഞതോടെ ജീവിതത്തിലും നടക്കുന്നതാണെന്ന് മനസ്സിലായി.viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-89325116013134196262015-08-15T00:09:10.111-07:002015-08-15T00:09:10.111-07:00എന്റെ അഭിപ്രായത്തിൽ ഇതൊരു ആഗോള പ്രശ്നമാണു.
ഇത്തിരി...എന്റെ അഭിപ്രായത്തിൽ ഇതൊരു ആഗോള പ്രശ്നമാണു.
ഇത്തിരി ചെവിക്കുറവ് കൂടുണ്ടെങ്കിൽ ആകെ പൊല്ലാപ്പാrahul blathurhttps://www.blogger.com/profile/12189737752263307224noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-17225104936329016172015-08-14T23:13:10.830-07:002015-08-14T23:13:10.830-07:00Bahuth acha, eee bhashayonnumariyathe ororo nattil...Bahuth acha, eee bhashayonnumariyathe ororo nattil pidichu nilkente vishamam enikkalle ariyuuu
ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-18336864133772557372013-02-10T21:45:02.033-08:002013-02-10T21:45:02.033-08:00ഈ ചിരിച്ചു കൊണ്ടിരിക്കുന്ന "പോട്ടം " ആളെ...ഈ ചിരിച്ചു കൊണ്ടിരിക്കുന്ന "പോട്ടം " ആളെ ചിരിപ്പിച്ചതിന്റെയാ ല്ലേ ... അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-55074384040339401902012-08-01T00:25:07.196-07:002012-08-01T00:25:07.196-07:00ബഹുത് അച്ഛാ... എന്നെ തല്ലാന്‍ വരരുത് :-)ബഹുത് അച്ഛാ... എന്നെ തല്ലാന്‍ വരരുത് :-)Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-44027688312035485082010-12-26T19:33:51.588-08:002010-12-26T19:33:51.588-08:00ആഹാ, ഇത് കൊള്ളാം.
ചിരിപ്പിച്ചതിന് നന്ദി.
സ്വയം ചി...ആഹാ, ഇത് കൊള്ളാം.
ചിരിപ്പിച്ചതിന് നന്ദി.
സ്വയം ചിരിച്ചില്ലെങ്കിലെന്താ............
അത്ര ബലം പിടിയ്ക്കാതെ ഒന്നു ചിരിച്ചോളൂ......
ങാ, അതെ, അങ്ങനെ തന്നെ........
ഹ ഹ ഹ.......Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-65358139787338630312010-12-17T20:11:05.350-08:002010-12-17T20:11:05.350-08:00എന്തിനാ അധികം. ഇങ്ങനെ മലയാളത്തില്‍ എഴുതിയിട്ട്, ഹി...എന്തിനാ അധികം. ഇങ്ങനെ മലയാളത്തില്‍ എഴുതിയിട്ട്, ഹിന്ദിയില്‍ ചിരിച്ചാല്‍ പോരെ...!!
നല്ല പോസ്റ്റ്.ദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-51359009541013350662010-12-17T05:59:29.195-08:002010-12-17T05:59:29.195-08:00ചിരി ആയുസ്സ് കൂട്ടും.....ഹ ...ഹ...ഹ....ചിരി ആയുസ്സ് കൂട്ടും.....ഹ ...ഹ...ഹ....റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-21685861669292999592010-12-17T05:39:31.363-08:002010-12-17T05:39:31.363-08:00ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്നു പറഞ്ഞതു പോലെയ...ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്നു പറഞ്ഞതു പോലെയായിട്ടോ ഈ ചിരി. ആരെങ്കിലും കൈ വെയ്ക്കാഞ്ഞത് ഭാഗ്യം! ഇനി അങ്ങിനെ വല്ലതും? ഒന്ന് ശരിക്കും ഓര്‍ത്ത് നോക്കു..കയ്യിലിരുപ്പ് വെച്ച് കിട്ടിക്കാണാന്‍ വഴിയുണ്ട്. ഹ..ഹ.ഹ.:)Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-22061486347995474252010-12-16T02:21:00.000-08:002010-12-16T02:21:00.000-08:00ഹൃദ്യമായ, ഹാസ്യം നിറഞ്ഞ അവതരണം. യഥാര്‍ത്ഥ ഹാസ്യകാര...ഹൃദ്യമായ, ഹാസ്യം നിറഞ്ഞ അവതരണം. യഥാര്‍ത്ഥ ഹാസ്യകാരന് ചിരിക്കാതെയാണ് കാര്യം പറയുക. കേള്ക്കുന്നവന് ചിരിക്കുന്നു. ശ്രീനിവാസന് ഉദാഹരണം. നന്നായിAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-11485888689244251872010-12-15T23:00:29.832-08:002010-12-15T23:00:29.832-08:00ചിരിക്കാന്‍ അറിയില്ലെങ്കിലും ചിരിപ്പിക്കാന്‍ അറിയാ...ചിരിക്കാന്‍ അറിയില്ലെങ്കിലും ചിരിപ്പിക്കാന്‍ അറിയാം.നന്നായിട്ടുണ്ട് ( ബഹുത് അച്ചായുടെ അര്‍ഥം ശരിക്ക് അറിയാമായിരുന്നത് ഭാഗ്യം .)sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-57554826187272115382010-12-15T20:09:46.611-08:002010-12-15T20:09:46.611-08:00ബഹുത് അച്ഛാ ഹ ഹ ഹ
നന്നായിട്ടുണ്ട്...ഞാനും ചിരിച്ചു...ബഹുത് അച്ഛാ ഹ ഹ ഹ
നന്നായിട്ടുണ്ട്...ഞാനും ചിരിച്ചു..hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-4140554543327796452010-12-15T19:26:46.408-08:002010-12-15T19:26:46.408-08:00വായിച്ചു. നന്നായിട്ടുണ്ട്.. ചിരിച്ചു പോയിവായിച്ചു. നന്നായിട്ടുണ്ട്.. ചിരിച്ചു പോയിഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-78218484279741215872010-12-15T18:46:46.866-08:002010-12-15T18:46:46.866-08:00നരസിംഹറാവുവിനെ പോലെ അജിത് സാറിനും ചിരിക്കാനാവില്ല ...നരസിംഹറാവുവിനെ പോലെ അജിത് സാറിനും ചിരിക്കാനാവില്ല എന്നത് വരട്ടെ...പത്ത് പതിനാല് ഭാഷകള്‍ അറിയാവുന്ന അദ്ദേഹം പക്ഷെ,ഒരു ഭാഷമാത്രമേ കാര്യമായി പുറത്തെടുക്കാറുള്ളൂ..മൌനത്തിന്റെ ഭാഷ മാത്രം.പിന്നല്ലേ ഈ ചിരി.!
ഇനിയും ശാമിന്റെ ഹലുവക്കായി കാത്തിരിക്കുന്നു,നല്ല മധുരം..!!ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.com