tag:blogger.com,1999:blog-6246904255896674702.post1597179116019880733..comments2023-06-10T07:46:57.802-07:00Comments on !.................ennu swantham: ചിരിപ്പൂക്കള്‍ വിരിയിക്കാംajithhttp://www.blogger.com/profile/00522305966677638084noreply@blogger.comBlogger20125tag:blogger.com,1999:blog-6246904255896674702.post-86747846631016743682013-10-13T10:05:32.588-07:002013-10-13T10:05:32.588-07:00സോണി യെ ഞാന്‍ ഇന്ന് കൂടുതല്‍ അറിഞ്ഞു, എല്ലാ നന്മകള...സോണി യെ ഞാന്‍ ഇന്ന് കൂടുതല്‍ അറിഞ്ഞു, എല്ലാ നന്മകളും ഈ കുഞ്ഞുവാവക്ക് , ഒപ്പം കരുണ വറ്റാത്ത ഈ ഹൃദയത്തിനും.ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-16107307928196295402013-02-10T21:34:05.390-08:002013-02-10T21:34:05.390-08:00തിന്മകളുടെ പ്രചാരകരാണ് ഭൂരിഭാഗം മാധ്യമങ്ങളും .. ന...തിന്മകളുടെ പ്രചാരകരാണ് ഭൂരിഭാഗം മാധ്യമങ്ങളും .. നന്മകളെ പ്രാകശിപ്പിക്കാന് മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനമാകാന്‍ കഴിയുന്നതും ഒരു അനുഗ്രഹമാണ് .. ഈ നന്മയുടെ വെളിച്ചവും എല്ലാവര്ക്കും വഴികാട്ടട്ടെ അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-72314404364221016952011-01-08T12:17:37.472-08:002011-01-08T12:17:37.472-08:00ഇടക്കിടക്ക് ചില നല്ല ചിന്തകൾ ഉണ്ടാകുന്നത് മനസ്സിനു...ഇടക്കിടക്ക് ചില നല്ല ചിന്തകൾ ഉണ്ടാകുന്നത് മനസ്സിനു കുളിർമ്മ നൽകും... ജീവിതത്തിനും..
അഭിനന്ദനങ്ങൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-19339065373890439522010-12-29T08:44:16.875-08:002010-12-29T08:44:16.875-08:00ഹംസ
തണല്‍
നിശാസുരഭി
എച്മു
ജയരാജ്
ഷേഡ്സ്
എല്ല...ഹംസ
തണല്‍
നിശാസുരഭി
എച്മു
ജയരാജ്
ഷേഡ്സ്

എല്ലാവര്ക്കും നന്ദി, വരവിനും വായനയ്ക്കും.
(ഇനി കണക്കില്‍ 40 ന് പകരം 41 എന്നെഴുതും ഞാന്‍. ആദ്യമായിട്ട് ഡോക്ടറും വന്നല്ലൊ തിരക്കിനിടയിലും.)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-47472717111784709602010-12-29T01:54:19.623-08:002010-12-29T01:54:19.623-08:00നന്മയുടെ നാട്ടുപൂക്കള്‍ വിരിയുന്ന നടവഴികള്‍ ഇന്നെത...നന്മയുടെ നാട്ടുപൂക്കള്‍ വിരിയുന്ന നടവഴികള്‍ ഇന്നെത്ര ചുരുക്കം... ഇങ്ങനെ ചിലത് കാണുമ്പോള്‍, വായിക്കുമ്പോള്‍, മനസ്സ് നിറയുന്നു. പുതുവത്സരാശംസകളോടെ,
:)Shadeshttps://www.blogger.com/profile/15421318632423663486noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-65288369772292997752010-12-28T05:13:26.168-08:002010-12-28T05:13:26.168-08:00nanma niranja postinu valare nandhi oppam hridayam...nanma niranja postinu valare nandhi oppam hridayam niranja puthuvalsara aashamsakalum.........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-25291073777423800142010-12-26T19:22:05.132-08:002010-12-26T19:22:05.132-08:00രമ്യയെ പരിചയമുണ്ടായിരുന്നു.
നീറുന്ന ഓർമ്മയായി........രമ്യയെ പരിചയമുണ്ടായിരുന്നു.
നീറുന്ന ഓർമ്മയായി........

ഈ പോസ്റ്റ് വളരെ നന്നായി. നല്ല മനസ്സും നല്ല വിചാരങ്ങളും തീർച്ചയായും പങ്കുവെയ്ക്കപ്പെടേണ്ടതു തന്നെ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-24752583382891226452010-12-26T08:47:49.177-08:002010-12-26T08:47:49.177-08:00ആശംസകള്‍, നല്ല ഉദ്യമത്തിന്.
ഒപ്പം പുതുവത്സരാശംസകള...ആശംസകള്‍, നല്ല ഉദ്യമത്തിന്.

ഒപ്പം പുതുവത്സരാശംസകളും.Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-87579734753666105192010-12-25T12:24:16.822-08:002010-12-25T12:24:16.822-08:00തീരുമാനമെടുക്കുന്നതില്‍ നാം പലപ്പോഴും വൈകുന്നു. പി...തീരുമാനമെടുക്കുന്നതില്‍ നാം പലപ്പോഴും വൈകുന്നു. പിന്നീടതില്‍ ദുഖിക്കുകയും ചെയ്യുന്നു.
നന്മ വറ്റാത്ത ഹൃദയങ്ങള്‍ ഇപ്പോഴും നമുക്കിടയില്‍ ഉണ്ടെന്നത് ശുഭകരമാണ്. നാം കഠിനഹൃദയരെന്നു കരുതുന്ന പലരും രഹസ്യമായി പലര്‍ക്കും സഹായമെകുന്നത് എനിക്കറിയാം. അതില്‍ ഇരട്ടി പ്രതിഫലം ഉണ്ടെന്നു അവര്‍ ഒരു പക്ഷെ കരുതുന്നുണ്ടാവാം. സഹായ ഹസ്തം നീളും...അല്പം വൈകിയാലും.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-70825965816547682472010-12-23T08:40:10.526-08:002010-12-23T08:40:10.526-08:00ഞാന്‍ പോസ്റ്റ് രാവിലെ വായിച്ചു പോയതാണു രമ്യയുടെ ബ്...ഞാന്‍ പോസ്റ്റ് രാവിലെ വായിച്ചു പോയതാണു രമ്യയുടെ ബ്ലോഗില്‍ പോയി കവിതകള്‍ വായിച്ചു ..
അജിത് സാര്‍ നല്ല ഒരു ചിന്ത തന്നെയാണു.. ബ്ലോഗുകൊണ്ട് ഇപ്പോഴുള്ള ഉദ്ദേശം എന്തെന്ന് ഹാഫിസ് പറഞ്ഞു
.ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-89358229570678543282010-12-22T08:37:57.521-08:002010-12-22T08:37:57.521-08:00@ കാര്ന്നോര് രമ്യയെ ഓര്‍ത്തുപോയി അല്ലെ? മരണത്തിന്...@ കാര്ന്നോര് രമ്യയെ ഓര്‍ത്തുപോയി അല്ലെ? മരണത്തിന്റെ മുഖത്ത് നോക്കി മരണത്തെപ്പറ്റി കവിതയെഴുതിയ പൊന്നുമോള്

@പട്ടേപ്പാടം റാംജി, ചലനങ്ങള്‍ ഉണ്ടാവുകതന്നെ ചെയ്യും. അതേ, ഇല്ലെങ്കില്‍ പിന്നെ എന്താണ് നമുക്കൊക്കെ പ്രതീക്ഷിക്കാനുള്ളത്?

@ എന്റെ ലോകം, ലേഖനം ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. ഗുഹാമുഖം വിട്ട് പോവുകയൊന്നുമില്ല...... നനഞ്ഞിറങ്ങി. ഇനി കുളിച്ച് കയറുക തന്നെ

@ സലാം, പ്രോത്സാഹനത്തിനു നന്ദി. ഇരുട്ടിനെ പഴിക്കാതെ ഒരു തിരി തെളിയിച്ച് വയ്ക്കുവാന്‍ നമുക്ക് മുമ്പേ കടന്ന് പോയവര്‍ ഉപദേശിച്ചുവല്ലൊ.

@ തത്തമ്മ പറഞ്ഞത് വളരെ ശരി, തത്തമ്മ ചെയ്യുന്നത് വളരെയേറെ ശരി.

@ ഹാഫീസ്, എനിക്കും അതേ അഭിപ്രായം തന്നെ. രണ്ട് പേര് എങ്കില്‍ രണ്ട് പേര്. ഏത് വലിയ യാത്രയുടെയും തുടക്കം ഒരു കാല്ചുവടിലത്രെ എന്ന് ചൈനീസ് പഴമൊഴി.

@ ജു, നല്ല വിചാരം ഞാന്‍ പോയ എല്ലാ ബ്ലോഗ് സൈറ്റുകളിലും കണ്ടു. ഈ ലോകം എത്ര നന്മ നിറഞ്ഞതെന്ന് ചിലപ്പോള്‍ തോന്നും.

@ ശ്രീ, ചിരിപ്പൂക്കള്‍ വിരിയട്ടെ, വിരിഞ്ഞ് നറുമണം പരത്തട്ടെ, തമസോ മാ ജ്യോതിര്‍ഗമയഃ, മൃത്യോര്‍ മാ അമൃതം ഗമയഃ
(തിരുവാതിര, ധനുക്കുളിര്, നന്നായിരുന്നു)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-57496076789056854042010-12-22T07:44:09.547-08:002010-12-22T07:44:09.547-08:00ഇങ്ങനെ കുറെ നല്ല മനസ്സുകള്‍ വേറെ ചിലര്‍ക്ക് പ്രേരണ...ഇങ്ങനെ കുറെ നല്ല മനസ്സുകള്‍ വേറെ ചിലര്‍ക്ക് പ്രേരണയാകും. അങ്ങനെ ചിരിപ്പൂക്കള്‍ വിടരട്ടെ.sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-89165757918297748312010-12-22T01:25:01.083-08:002010-12-22T01:25:01.083-08:00നല്ല വിചാരം.:)നല്ല വിചാരം.:)Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-38166036749383580382010-12-21T20:54:35.820-08:002010-12-21T20:54:35.820-08:00i am sharing this in facebooki am sharing this in facebookhafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-34211404431809305252010-12-21T20:52:03.633-08:002010-12-21T20:52:03.633-08:00ബ്ലോഗ് എഴുതുന്നതിന്റെ ലക്ഷ്യം കമന്റുകള്‍ കിട്ടുക...ബ്ലോഗ് എഴുതുന്നതിന്റെ ലക്ഷ്യം കമന്റുകള്‍ കിട്ടുക എന്നതായി ചുരുങ്ങിയിരിക്കുന്നു. കമന്ടുകലുടെയും ഫോളോവേഴ്സിന്റെയും എണ്ണത്തിലാണ് എല്ലാരുടെയും ശ്രദ്ധ. നല്ല കാര്യങ്ങള്‍ എഴുതുക ഉപകാരമുള്ളത് എഴുതുക. അത് വായിക്കുന്നത് രണ്ടാളാണെങ്കിലും ആ ബ്ലോഗ് വിജയിച്ചു എന്ന അഭിപ്രായക്കാരനാണ് ഞാന്‍ . വളരെ നല്ല മനസ്സ് .

എന്റെ ഈ ബ്ലോഗ് പോസ്റ്റ് വായിക്കുന്ന 40 പേരിലാരെങ്കിലും ഇത് പോലൊരു തീരുമാനമെടുത്താല്‍, അല്ലെങ്കില്‍ അവരുടെ സൌഹൃദ സംഭാഷണങ്ങളില്‍ ഈവിധവിഷയങ്ങള് കടന്നു വന്നിട്ട് ഒന്നോര്‍ക്കുവാന്‍ ഈ ബ്ലോഗ് പ്രേരകമായെങ്കില്‍, അങ്ങിനെ ചില കുഞ്ഞുങ്ങളുടെ മുഖത്ത് ചിരിപ്പൂക്കള്‍ വിരിയുന്നുവെങ്കില്‍ എന്റെ ഈ എളിയ ശ്രമവും ധന്യമായിhafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-35198269386270152362010-12-21T19:46:22.675-08:002010-12-21T19:46:22.675-08:00ഈ ഒരു വിഷയത്തെ കുറിച്ച് പോസ്റ്റ് എഴുതിയതിന് എന്റെ...ഈ ഒരു വിഷയത്തെ കുറിച്ച് പോസ്റ്റ് എഴുതിയതിന് എന്റെ അഭിനന്ദനങ്ങള്‍.

നാരായണന് കൃഷ്ണന്റെ വീഡിയോ കണ്ടതിനു ശേഷം ഞങ്ങള്‍ മൂന്നു കുട്ടികളെ സ്പോണസര്‍ ചെയ്യാന്‍ തുടങ്ങി (www.savethechildren.org) ഡല്‍ഹിയിലെ ചേരിയില്‍ താമസിക്കുന്ന രണ്ടു വയസ്സുകാരന് ദേവ്, നേപ്പാളിലെ ഒരു ദരിദ്ര ഗ്രാമത്തിലെ അഞ്ചു വയസ്സുകാരി രഞ്ജു. ആഫ്രിക്കയിലെ മാലിയില്‍ ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ കഴിയുന്ന ആറുവയസ്സുകാരന് ബോയ്കര്.

മറ്റുള്ളവര്‍ ഇത് അറിയരുതെന്ന് കരുതുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. മറ്റുള്ളവര്‍ അറിഞ്ഞാലേ അവര്‍ക്കും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ പ്രചോദനമുണ്ടാകൂ. അങ്ങിനെയെങ്കിലും കുറെ കുഞ്ഞുങ്ങള്‍ രക്ഷപ്പെടട്ടെ.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-22270032674278319052010-12-21T09:05:58.395-08:002010-12-21T09:05:58.395-08:00പോസ്റ്റ് ഏറെ നന്നായി. നന്മ ബാക്കിയുള്ള ഒരു ഹൃദയത്...പോസ്റ്റ് ഏറെ നന്നായി. നന്മ ബാക്കിയുള്ള ഒരു ഹൃദയത്തിന്റെ പങ്ക് വെപ്പ്. വെളിച്ചം പ്രസരിപ്പിക്കാന്‍ പ്രാപ്തിയുള്ള എഴുത്ത്. ഇനിയുമിനിയും എഴുതുക.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-15048336062211434722010-12-21T08:47:49.329-08:002010-12-21T08:47:49.329-08:00അജിതേട്ട,ഇത് ഒത്തിരി വലിയ കാര്യങ്ങള്‍ പറഞ്ഞുള്ള പ...അജിതേട്ട,ഇത് ഒത്തിരി വലിയ കാര്യങ്ങള്‍ പറഞ്ഞുള്ള പോസ്റ്റ് ആണല്ലോ.
ബ്ലോഗിന്റെ കഥ വളരെ തന്മയത്വമായി വിശകലനം ചെയ്തിരിക്കുന്നു.
മനസ്സില്‍ നിന്നു വന്ന വാക്കുകള്‍ വായിക്കുമ്പോള്‍ ആ മനസ്സിന്റെ
ആല്മാരതതയും മറക്കാന്‍ പറ്റില്ല."നമ്മുടെ ബ്ലോഗ്ഗെര്മാര് സാധാരണ
മനുഷ്യരേക്കാള്‍" .....എത്ര ലളിതമായ മഹത്തരമായ ചിന്ത ആണ് അവതിരിപ്പിച്ചത് എനിക്ക് ഒത്തിരി ഇഷ്ടം ആയി ഈ ലേഖനം.... സോണിയക്ക് നന്മകള് നേരുന്നു..
പിന്നെ ഗുഹ മുഖത്ത് എല്ലാം ഉപേഷിച്ച് പോവാന്‍ സമയം ഒന്നും ആയില്ല കേട്ടോ.ഇനിയും എഴ്തൂ..പങ്ക് വെക്കൂ ചിന്തകളും അനുഭവങ്ങളും..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-3396367501798166072010-12-21T07:06:28.808-08:002010-12-21T07:06:28.808-08:00അതെ. എപ്പോഴെന്കിലും ആരെങ്കിലും കടന്നുവരുംമ്പോള് ഇ...അതെ. എപ്പോഴെന്കിലും ആരെങ്കിലും കടന്നുവരുംമ്പോള് ഇതൊന്നു നോക്കാതിരിക്കില്ലല്ലോ. അപ്പോള്‍ നേരിയ ഒരു ചലനം..ആ കാഴ്ച്ചയില്‍ നിന്ന് ലഭിക്കുന്നു എങ്കില്‍ തീര്‍ച്ചയായും നല്ലത് തന്നെ.
ഇത്തരം നല്ല പ്രവൃത്തികള്‍ എല്ലാവര്ക്കും ചെയ്യാന്‍ സാധിക്കട്ടെ എന്ന് മാത്രം ഞാനിപ്പോള്‍ പറയുന്നു.
കൃസ്തുമസ് ആശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6246904255896674702.post-73707728483455648862010-12-21T07:01:03.185-08:002010-12-21T07:01:03.185-08:00രമ്യ :(രമ്യ :(kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.com